മായടീച്ചർ 9

Posted by

പ്രസാദ്:- ഏതായാലും നിങ്ങൾ ഇപ്പോൾ പോവില്ലല്ലോ…. ഞാൻ ഒന്ന് പുറത്ത് പോയിവരാം
അതും പറഞ്ഞു പ്രസാദ് പുറത്തേക്ക് പോയി…്‌. അപ്പോൾ ആണ് ഞാൻ ആളെ ശരിക്കും ശ്രദ്ധിച്ചത്…്.. വെളള മുണ്ടും ഷർട്ടും ആണ് വേഷം….. ഏകദേശം 5അടി 8 ഇഞ്ച് ഉയരം… മിതമായ ശബ്ദത്തിലുളള സംസാരം …..കാണാൻ മോശമല്ലാത്ത പേർസണിലിററി…… പെട്ടെന്ന് പ്രിൻസിപ്പലിൻറെ ശബ്ദം ആണ് എന്നെ ആ നോട്ടത്തിൽ നിന്നും പിൻതിരിപ്പിചത്….. ഞാൻ നോക്കുപോൾ ഷഹാനയും സാറും എന്നെ തന്നെ നോക്കി ഇരിക്കുന്നു…..
പ്രിൻസിപ്പൽ:- ഷഹാന ടീച്ചറുടെ കാര്യം പറഞ്ഞിരുന്നു…… 9ഉം 10ഉം മാത്രമാണ് ഇവിടെ ട്യൂഷൻ എടുക്കുനത്…….. പിന്നെ ഉള്ളത് എൻട്രൻസ് കോച്ചിംഗ് ക്ളാസ് ആണ്…….. അതും മാത്സും സയൻസും മാത്രം….. അതും് ശനിയാഴ്ച യും ഞായറാഴ്ച യൂം മാത്രമാണ് ഉളളത് …….ടീച്ചർക് ബുദ്ധിമുട്ടിവില്ലലോ…
ഞാൻ:- 10 വരെ പ്രശ്നമല്ല…….. ബാക്കി ഞാൻ ശ്രമിച്ചു നോക്കാം
പ്രിൻസിപ്പൽ:- ഇപ്പോൾ ഒരു 10 ൻെറ ബാച്ച് വരാൻ ഉണ്ട്….. ഒന്ന് ട്രയൽ നോക്കുന്നോ……
ഞാൻ ഷഹാന യെ നോക്കി….
ഷഹാന:- നീ ഒന്ന് നോക്ക്…… ബുദ്ധിമുട്ട് ആണേൽ ഇപ്പോൾ തന്നെ പറയാമല്ലോ…..
ഞാൻ:- അതൊന്നും. അല്ല…… വരാൻ വൈക്കും.എന്ന് വീട്ടിൽ പറഞ്ഞിട്ടില്ല…. ഇപ്പോൾ സമയം 3 മണി അല്ലേ ആയിട്ടുളളൂ…. 4 മണിയാവില്ലേ കുട്ടികൾ വരാൻ…..നമുക്കൊന്ന് വീട്ടിൽ പോയിവന്നാലോ…
ഷഹാന:- അത് സാരമില്ല…. നമുക്ക് പോയിവരാം…… സാറെ ഞങ്ങൾ 4 മണിയാകുമ്പോഴേക്കും വരാം…..

ഷഹാന അത് പറഞ്ഞു അവിടെ നന്നും എഴുന്നററു ……. ഞങ്ങൾ പുറത്തേക്ക് ഇറങ്ങി കുറച്ചു നടന്നപോഴേകും സാറ് ഷഹാനയെ തിരിച്ചു കാബിനിലേക് തന്നെ വിളിച്ചു…… 2 മിനിറ്റ് നേരത്തിനുളളിൽ തന്നെ അവൾ ഇറങ്ങി വരുകയും ചെയ്തു…. ഇറങ്ങി വരുമ്പോൾ… ഞാൻ വരും…. ഞാൻ വരാം എന്നെല്ലാം പറയുന്നതും കേട്ടു……

Leave a Reply

Your email address will not be published. Required fields are marked *