ഷഹന:- അല്ല …… ആരിത് പ്രസാദേട്ടനോ….നിങ്ങളെ കണ്ടിട്ട് കുറച്ചു കാലമായല്ലോ……. ഇപ്പോൾ എവിടെയാണ്…?
അതിൽ നിന്നും ഫ്രണ്ടിന്റെ പേര് പ്രസാദ് ആണ് എന്ന് മനസ്സിലായി….
പ്രസാദ്:- ഒന്നും പറയണ്ട ടീച്ചറെ…… നിങ്ങളുടെ പോലെ അല്ലല്ലോ……. മാസാമാസം ആരും തന്നെ ശബളം തരില്ലല്ലോ…… ജീവിക്കാൻ വേണ്ടി കഷ്ടപെടുകയാണ്
ഷഹാന:- മംംംം കഷ്ടപ്പെട്ട് സമ്പാദിച്ച് സമ്പാദിച്ച് കോഴിക്കോടും കണ്ണൂരും പിന്നെ വയനാടും നിങ്ങളുടെ കയ്യിലാണ് എന്നാണ് കേൾക്കുനതല്ലോ…
പ്രിൻസിപ്പൽ:- അത് മാത്രമല്ല ഇപ്പോൾ മൈസൂരിലും മംഗലാപുരത്തും പുതിയ ഫാം ഹൗസ്സും തുടങ്ങിയിടുണ്ട്……..
ഷഹാന:-ആണോ… പ്രസാദേട്ടാ….. എങ്കിൽ ചിലവ് വേണം കേട്ടോ…
പ്രസാദ്:- ചിലവ് എല്ലാം ശരിയാകാം……. ആരാ നിങ്ങളുടെ കൂടെ വന്നത്……
ഷഹാന:- അത് എൻറെ കൂടെ ജോലി ചെയ്യുന്ന ടീച്ചർ ആണ്…… നമ്മുടെ മാത്സ് സാറിനു പകരം വന്നതാ……
അപ്പോളാണ് പ്രിൻസിപ്പൽ എന്നെ കണ്ടത് എന്ന് തോന്നുന്നു…..
പ്രിൻസിപ്പൽ:- ടീച്ചറെ അകതേക് കയറി ഇരിക്കൂ……
ഞാൻ അകത്തേക്ക് കയറി പ്രിൻസിപ്പാലിന് അഭിമുഖമായിരുന്നു….. അതിനുശേഷം ഞാൻ എല്ലാവരേയും നോക്കി….. എൻറെ നോട്ടം കണ്ടിടാവണം.. പ്രിൻസിപ്പൽ തന്നെ പ്രസാദിനെ പരിജയപെടുത്തി
പ്രിൻസിപ്പൽ:- ടീച്ചറെ ഇത് പ്രസാദ്….. എൻറെ സുഹൃത്ത് ആണ്…… അത് പോലെ ബിസിനസ് പാട്ണറും ആണ്…….
ഞാൻ പ്രസാദിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….്. അവര് തിരിച്ചു ം പുഞ്ചിരിച്ചു……
പ്രസാദ്:- അപ്പോളെ ഞാൻ ഇറങ്ങുകയാണ്….. രാത്രിയിൽ എറണാകുളം വരെ പോകാനുളളതാ…..അതിനു മുമ്പ് കുറിച്ച് ആളുകളെ കാണാൻ ഉണ്ട്
ഷഹാന;- അല്ല ഇന്ന് ഞങ്ങൾക് ചെലവ് തരാം എന്ന് പറഞ്ഞിട്ട് …….
പ്രസാദ്:- ഓ….. മറന്നിട്ടില്ല…. ടീച്ചർക് എന്താണ് വേണ്ടത്…..
ഷഹാന:- എന്തായാലും കുഴപ്പമില്ല ….. നല്ല കനത്തിൽ പോന്നോട്ടെ…..