പതുക്കെ അവനെ താങ്ങി കട്ടിലിൽ കിടത്തി വേണി അവനെ അടിമുടി ഒന്ന് നോക്കി….
“വിചാരിച്ച അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല …..ഇനി ചെറുക്കൻ തന്റെ വഴിക്കു വന്നോളും….പ്രിയയോട് ഇതിൽ കൂടുതൽ ഒരു ചെയ്തു ചെയ്യാൻ ഇല്ല…..ഇനി എ ഗായത്രിയോട് ഇവനെ ഒന്ന് ഇളക്കാൻ പറയണം….”
ആലോചിച്ചപ്പോ ഒരു ചിരി അവളുടെ മുഖത്തു തെളിഞ്ഞു….താൻ അനുഭവിച്ചതിന്റെ പകുതി പോലും ആകില്ല ഇത്….ജോലിയും കാശിനേക്കാളും വലുത് വേറെ ചിലതാണെന്നു പ്രിയക്ക് മനസിലാക്കി കൊടുക്കണം ….ഇ കിടക്കുന്ന മണ്ണുണ്ണി വച്ച് അവൾക്കു അത് മനസിലാക്കി കൊടുത്തോളം….
(വേണി അടുക്കളയിലേക്കു പോയി)