ഒരു ട്രീറ്റ്മെന്റിന്‍റെ കഥ 1

Posted by

ആദ്യം ഫ്ലാറ്റിൽ പോയി ഡ്രസ്സ്‌ ഫ്രഷ്‌ ആയിട്ട്‌ വേണം പോവാൻ എന്ന് പറഞ്ഞു .. അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഫ്ലാറ്റിൽ പോയി .. അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല … ഡോർ തുറന്ന് ഉള്ളിൽ കയറി ..

ഞാൻ കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു ഡോക്ടർ ബത്രറൂമിൽ കയറി ..

കുളിച്ചു കഴിഞ്ഞു ഡോക്ടർ വന്നപ്പോൾ ഒരു ജീൻസും ടോപ്പും ആണ് ഇട്ടിരുന്നത് …

ഡോക്ടർ പോയി ചായ ഉണ്ടാക്കി കൊണ്ടു വന്നു .. അതും കുടിച് ഞങ്ങൾ ഇറങ്ങി .. വൈകുനേരംകമ്പികുടന്‍.നെറ്റ് ആയത്‌ കൊണ്ടു റോഡ്‌ നല്ല തിരക്കുണ്ടായിരുന്നു …

ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു .. അതിനിടയിൽ ഡോക്ടർ എന്നോട് ചോദിച്ചു …

” നിനക്ക്‌ എങ്ങനെയാ ആക്സിഡന്റ് പറ്റിയത് ..”

ഞാൻ : ” അതൊക്കെ പറയാതിരിക്കുന്നതാ നല്ലത് .. ട്രാജഡി ആണ് ഡോക്ടറേ “

ഡോക്ടർ : ” ചുമ്മ പറയടാ .. ഞാൻ ആരോടും പറയൊന്നുല്ല “

ഞാൻ : അത്‌ ഞാൻ ഒരാളെ പിക്ക്‌ ചെയ്യാൻ പൊയതാ.. തിരക്കിട്ട്‌ പോവുമ്പോൾ പറ്റിയതാ ..

ഡോക്ടർ : ആരെയാ നി ഇത്ര തിരക്കിട്ട് വിളിക്കാൻ പോയെ ..??

” എന്നെ പ്രണയിച്ച എന്‍റെ ടീച്ചർ 7 ” വായിച്ചാൽ നിങ്ങക്ക് ഈ സംഭാഷണം പൂർത്തിയാക്കാൻ പാറ്റും .. ( ചുമ്മാ വലിച്ചു വാരി എഴുതണ്ടല്ലോ എന്ന് വച്ചു …അല്ലാതെ മറ്റേ സ്റ്റോറി വായിപ്പിക്കാൻ ഒന്നും അല്ലാട്ട )

അങ്ങനെ പിന്നെ ഡോക്ടർക്ക് പിന്നെ ആ റിലേഷനെ പറ്റി കൂടുതൽ അറിയണം എന്നായി …
ഡോക്ടർ തന്നെ ചോദ്യങ്ങൾ ചോദിച്ചു ..

എന്നെക്കാൾ പ്രായം കൂടിയ ഒരാളെ ഞാൻ ഇത്ര അധികം സ്നേഹിച്ചത്‌ എന്ന് അറിഞ്ഞപ്പോൾ ഡോക്ടർക്ക് വീണ്ടും ആകാംഷ കൂടി .. അങ്ങനെ ഡോക്ടർ എന്നെ കൊണ്ട്‌ എല്ലാ കാര്യങ്ങളും പറയിപ്പിച്ചു ..

ഡോക്ടർ : ഞാൻ ഒരു കാര്യം ചോദിച്ചാൽ നി സത്യം പറയോ ..??

ഞാൻ : എന്താണ് ചോയ്ക്ക് ..

ഡോക്ടർ : നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ .. ??

ഞാൻ : എന്താ ..??

Leave a Reply

Your email address will not be published. Required fields are marked *