രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ വീട്ടിലെത്തി…. അധികമൊന്നും സംസാരിക്കാൻ അവൾ നിന്നില്ല… പക്ഷെ അവളുടെ മുഖത്തെ പഴയ പുഞ്ചിരി ഇപ്പൊ ഇല്ല… എല്ലാം നഷ്ടപെട്ടവളെ പോലെ ആയിരുന്നു മുഖ ഭാവം… പോലെ അല്ല നഷ്ട്ടപ്പെട്ടു എല്ലാം അവൾക്ക്… ഒന്നും ചെയ്യാൻ പറ്റാത്ത എന്റെ അവസ്‌ഥ ഓർത്ത് എനിക്ക് തന്നെ അറപ്പായി എന്നോട്…അകത്തേക്ക് കയറി വതിലടച്ചവൾ മുറിയിലേക്ക് കയറുമ്പോൾ എന്നെ നോക്കി ചിരിച്ചെന്ന് വരുത്തി…. അവളെയും നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളു…
ഇനി അവളന്തെങ്കിലും കടും കൈ കാണിക്കുമോ എന്ന ഭയത്താൽ ഞാൻ ചോദിച്ചു…
“മോളെ എന്റെ മുറിയിൽ കിടക്കാം….”
“വേണ്ട ഏട്ടാ…”
“എന്ന ഞാനിവിടെ കിടക്കാം…”
“എന്തേ പേടിയുണ്ടോ ഏട്ടന്…??
“പേടിയോ എന്തിന്…??
“ഞാൻ മരിച്ചു കളയും എന്ന…..”
“എന്താ മോളെ നെ പറയുന്നത്….”
“ഇല്ല ഏട്ടാ ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട് അത് നടപ്പിലാക്കിയിട്ടെ ഞാൻ മരിക്കു…”
“എന്തൊക്കെയാ നീ പറയുന്നത്…??
“എന്റെ ദേഹത്ത് കൈ വെച്ച നാല് പേർ… അതിൽ രണ്ടു പേർക്ക് ഞാൻ പൂർണ്ണ സമ്മതത്തോടെ വഴങ്ങിയതാ…. അല്ലാതെ തൊട്ട അവരെ ഞാൻ വിടില്ല….”
“നമ്മൾ എന്തു ചെയ്യുമെന്ന….??
“ഞാൻ ചെയ്തോളാം… ഏട്ടൻ നിന്ന് തന്നാൽ മതി എന്റെ കൂടെ….”
“കാര്യം പറയ്… എന്താ നിന്റെ പ്ലാനിംഗ്….???
“അതൊക്കെ പറയാം…. സമയം ആവട്ടെ….”
അവളുടെ വാക്കുകളിലെ വ്യക്തത ഓരോ വാക്കിന്റെയും കടുപ്പം … എനിക്ക് തന്നെ ഭയമായി അവളെ നോക്കുമ്പോ…..അവൾ വാതിൽ അടച്ചതും ഞാൻ മുറിയിലേക്ക് കയറി നന്നായി കുളിച്ചു… കുളിച്ചിറങ്ങി ഷെൽഫിൽ നിന്നും കുപ്പിയും എടുത്ത് ഞാൻ കനത്തിൽ നാലെണ്ണം വീശി….. ഇപ്പൊ എനിക്കും കൂടി അവരോടുള്ള പക…. ശാലുന് ഉറങ്ങാൻ കഴിയില്ല എന്നെനിക്ക് അറിയാമായിരുന്നു… ബാക്കി ഉണ്ടായിരുന്ന മദ്യവുമായി ഞാൻ അവളുടെ വാതിലിൽ ചെന്ന് മുട്ടി….
തല തുവർത്തി വാതിൽ തുറന്നവൾ എന്റെ മുന്നിൽ നിന്നപ്പോ ഞാനറിയാതെ എന്റെ കണ്ണുകൾ കൊണ്ട് വീണ്ടും അവളെ അടിമുടി നോക്കി….
“എന്തേ ഏട്ടാ…??
കയ്യിലിരുന്ന മദ്യ കുപ്പി അവൾക്ക് നേരെ നീട്ടി ഞാൻ … എന്നെ തന്നെ കുറച്ചു നേരം നോക്കി നിന്നവൾ അതും വാങ്ങി കൊണ്ടെന്നോട് പറഞ്ഞു…
“ഇത് നന്നായി സുഖമായി ഉറങ്ങാലോ…. പിന്നെ ബാക്കി ഉണ്ടാവില്ല മുഴുവനെനിക്ക് വേണം….”
മറുപടി പറയാതെ ഞാൻ തിരിച്ചെന്റെ മുറിയിൽ വന്നു….
മദ്യം നന്നായി തലക്ക് പിടിച്ചു എനിക്ക് എന്നിട്ടും ഉറങ്ങാൻ തോന്നിയില്ല… ഉറക്കം വന്നില്ല എന്ന് പറയുന്നതാണ് ശരി…. ഫോണെടുത്ത് നെറ്റ് ഓണക്കിയപ്പോ 2 ചാറ്റ് 3 മെസ്സേജ് എന്ന് ഡിസ്‌പ്ലേ യിൽ തെളിഞ്ഞു… ആരാണെന്ന് നോക്കാൻ വാട്‌സ്ആപ്പ് തുറന്നപ്പോൾ രണ്ടെണ്ണം ഫാമിലി ഗ്രൂപ്പിൽ ഒരെണ്ണം അനിതയും…. മറുപടി അയക്കാൻ പ്രൊഫൈൽ തുറന്നതും അവൾ ഓണ്ലൈനില് ഉണ്ട്… ഇവൾക്കെന്താ ഉറക്കവും ഇല്ലേ ഈ നേരമായിട്ടും….