“ഇല്ല….”
“ഞങ്ങൾക്ക് പോണം…. ഏട്ടനെ എണീപ്പിച്ചു താ…”
“അത് ഞാൻ ഏറ്റു….”
അച്ചായൻ ഏട്ടന്റെ അടുത്തേക്ക് പോയതും ശാലു ജോസഫിന്റെ അടുത്ത് ചെന്ന് പറഞ്ഞു…
“അയാൾ നമ്പർ ചോദിച്ചു … ഞാനില്ല എന്നാണ് പറഞ്ഞത്.. നമ്പർ തന്ന കാര്യം ആളറിയണ്ട….”
“അതൊന്നും ഓർത്ത് മോള് പേടിക്കണ്ട…. എനിക്ക് നിന്നെ അയാളുടെ കയ്യിൽ നിന്നും രക്ഷിക്കാനായില്ലല്ലോ….”
“അതൊന്നും സാരമില്ല…. പിന്നെ എന്നെ അതിൽ വിളിക്കരുത്…. അമ്മയുടെ ഫോൺ ആണ്… ഞാൻ വിളിക്കാം….”
“ഉറപ്പല്ലേ…??
“നൂറു വട്ടം ഉറപ്പാ….”
“എന്ന ഇന്നിവിടെ തങ്ങിയിട്ട് നാളെ പോയാൽ പോരെ….??
“കൊതി മാറിയില്ലേ….??
“ഇല്ല മോളെ…..”
“ശവം പോലെ കിടന്നു തരും…. അത്രക്ക് ഷീണിച്ചു… വേണോ…??
“വേണ്ട…. “
“ഊർജസ്വലതയോടെ ഞാൻ വിളിക്കാം അന്ന് വന്ന് തീർത്തോ എല്ലാ കേടും….”
“ഉം..”
എന്റെ മുഖത്ത് തണുത്ത വെള്ളം വീണപ്പോളാണ് ഞാൻ കണ്ണുകൾ തുറന്നത്… തലയ്ക്ക് പിന്നിൽ നല്ല വേദനയുണ്ട്…. എന്നിട്ടും എന്റെ കണ്ണുകൾ പരതിയത് ശാലുവിനെയാണ്…. എന്റെ അടുത്ത് അവളെ കണ്ടപ്പോ ഞാൻ പിടിഞ്ഞെണീറ്റ് ചോദിച്ചു….
“മോളെ അവര്….??
ആ ചോദ്യം അവളെന്നെകൊണ്ട് മുഴുമിപ്പിച്ചില്ല…. എന്റെ ചുണ്ടിൽ വിരലുകൾ വെച്ച് അവൾ പറഞ്ഞു…
“എന്നെ ഒന്നും ചെയ്തിട്ടില്ല…. ഏട്ടൻ പേടിക്കണ്ട…”
“സത്യമാണോ…??
അത് ഞാൻ ചോദിച്ചപ്പോൾ അണ പൊട്ടിവന്ന കരച്ചിലവൾ അടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു…. അവളെ വാരി എൻെറ നെഞ്ചിലേക്ക് ഇട്ട് ഞാൻ പറഞ്ഞു….
“കൊല്ലണം എനിക്കവരെ….”
“അവര് നമ്മളെ കൊല്ലും…. നമുക്ക് തിരിച്ചു പോണം ഇപ്പൊ..”
അവളുടെ സംസാരത്തിൽ വന്ന മാറ്റം ഞാൻ തിരിച്ചറിഞ്ഞു… ആ ഇരുട്ടിലും ശാലുവിന്റെ കണ്ണിലെ തിളക്കം എന്നെ ഭയപ്പെടുത്തി…..
“മോളെ പോകാനോ…. നമുക്ക് പോലീസ് സ്റ്റേഷനിൽ പോകാം..”
“അങ്ങോട്ട് നോക്ക് അയാളും പൊലീസാണ്…. പിന്നെ സ്റ്റേഷനിൽ പോയിട്ട് എനിക്കെന്ത് കിട്ടും….. ഉള്ള മാനം കൂടി പോകും… നാളെ മലയാള പത്രങ്ങൾക്ക് ആഘോഷവും…..”
“പിന്നെ നമ്മൾ ഒന്നും ചെയ്യാതെ പോകണോ….??
“തലയ്ക്കല്ലേ അടി കിട്ടിയത്…. ബാക്കിൽ ഇരുന്നാൽ മതി ഞാൻ ഓടിക്കാം…”
“ഞാൻ വരില്ല…. ഇന്നല്ലങ്കിൽ നാളെ ഇവരെ ഇല്ലാതാക്കിയിട്ടെ ഞാൻ വരു….”
” അവരങ്ങോട്ട് വരും വീട്ടിലേക്ക്…. കൂടെ നിന്ന് തന്നാൽ മതി…..”
“എങ്ങോട്ട്….???