വരുന വഴിക് വീടിനു കുറച്ചു മാറിയുള്ള ഒരു വഴിയിലാണ് തയ്യാൽക്കട ഉള്ളത് .. പോകുന്ന വഴിക് ബ്ലൗസ് തയാക്കൻ അവിടെ കൊടുക്കംല്ലോ എന്നു വച്ചു അവൾ അവിടെ ഇറങ്ങി .. ആഹ് ഭാഗത്തുള്ള എല്ല സ്ത്രീ സമൂഹവും അവിടേക്കു തന്നെ ആണ് തയ്ക്കാൻ പൂവറുളത … 40 വയസിനോടു അടുത്ത കൃഷ്ണൻ എന്നു പറഞ്ഞ ആളാണ് കട നടത്തുന്നത് .. പേരു പോലെ തന്നെ ആളൊരു കൃഷ്ണൻ തന്നെ ആണ് … സംസാരിച്ചു ആളെ വീഴ്ത്താൻ കൃഷ്ണൻ കഴിഞ്ഞേ ആഹ് നാട്ടിൽ വേറെ ആരും ഉള്ളു … അതു രേഖയ്ക്ക് അറിയാവുന്ന കാര്യവും തന്നെ ആണ്. അങ്ങനെ വരുന്ന വഴിക് കൃഷ്‌ണട്ടന്റെ തയ്യാൽകടയിൽ രേഖ കയറി … രേഖയെ കണ്ടതും പതിവില്ലാത്ത ഒരു തിളകം കൃഷ്‌ണൻറെ മുഖത്തു തെളിഞ്ഞു .രേഖയെ അടിമുടി ഒന്നു നോക്കിക്കൊണ്ട് കൃഷ്ണൻ പറഞ്ഞു
കൃഷ്ണൻ : കുറെ നാളുകളായി ഈ ഭാഗത്തേക് രേഖയെ കണ്ടിട്.. എവിടെ ആയിരുന്നു???
രേഖ : അതു പിന്നെ ഇവിടേക്ക് വരേണ്ട ആവശ്യം ഇല്ലായിരുന്നു അതാ ..
കൃഷ്ണൻ : എന്നാലും ഇടക് ഈ വഴിക് ഒകെ പോവുമ്പോൾ ഒന്നു കേറിട്ടു പൂവുന്നത് നല്ലതാണ് .. കുറച്ചേരാം mindim പറഞ്ഞും ഇരിക്കളോ ….
രേഖ : ഹഹ .. വയസു ഇത്രേം ആയിട്ടും ചേട്ടന്റെ കിന്നരത്തിൽ ഒരു കുറവും ഇല്ലാലോ …
രേഖ ചിരിച്ചു കൊണ്ട് പറഞ്ഞു … എന്നിട് കയ്യിൽ ഇരിക്കുന്ന കവർ എടുത്തു കൊടുത്ത .. സാരിയും ബ്ലൗസും ആണ് അടുത്ത ആഴ്ച ഒരു കല്യണം ഉണ്ട്. . അതിനു തയ്പ്പിക്കൻ ആണ് വന്നതെന്ന് കാര്യത്തെ ഓർമ്മിപ്പിച്ചു … കവർ എടുത്തു നോക്കിക്കൊണ്ട് അടുത്ത ആഴ്ചക്കോ … . കുറച്ചു നേരത്തേക് ആലോചിച്ചു ninnnit രേഖയോട് പറഞ്ഞു
കൃഷ്ണൻ : ഒരുപാട് വർക് പെൻഡിങ് aanalo മോളെന്നു ..
രേഖ : കണ്ടോ കണ്ടോ അപ്പോ അത്രേ ഉള്ള് ല്ലേ … നേരത്തെ എന്തൊക്കെയായായിരുന്നു ഡയലോഗി ഇപ്പോ മാറിയത് കണ്ടോ ..
രേഖ സംഘടപെറട്ട് മുഗം താഴ്ത്തി കൊണ്ടു പറഞ്ഞു
കൃഷ്ണൻ : അതിനു ഞാൻ തരില്ലാണ് പറഞ്ഞില്ലലോ .. മോള് ആയോൻഡ് തരാതിരിക്കാൻ പറ്റില്ലല്ലോ . എന്നു പറഞ്ഞുകൊണ്ട് അടിമുടി നോക്കി ചിരിച്ചു
എന്നിട് രേഖയോട് അളവ് തുണി ആവശ്യപ്പെട്ടു
അപ്പോളാണ് അളവ് ബ്ലൗസ് കൊടുന്നിട്ടില്ലനാ കാര്യം അവൾക് ഓർമ വന്നത് … അവൾ ആഹ് കാര്യo കൃഷ്‌ണട്ടനോട് പറയും ചെയ്തു
അതുകേട്ടപ്പോൾ കൃഷ്‌ണട്ടന്റെ മുഖത്തു കള്ളാച്ചിരി നിറഞ്ഞു .. മനസ്സിൽ 2 ലഡ്ഡു പൊട്ടുകയും ചയ്തു