അമ്പോ ,,, കുളി എല്ലാം കഴിഞ്ഞു സുന്ദരൻ ആയി എങ്ങോട്ടാ യാത്ര,വായോ ഭക്ഷണം കഴിക്കാം ,,,എന്റെ രോമങ്ങൾ നിറഞ്ഞ ഒതുങ്ങിയ അർത്ഥ നാജ്ഞമായ ശരീരത്തിൽ നോക്കി അരക്കെട്ടിനു കൈകൾ കുത്തി ചുണ്ടു മലർത്തി കണ്ണ് ഇറുക്കി അവൾ പറഞ്ഞു,,
ഞാൻ: അടുക്കളയിൽ പണി ഉണ്ടോ നിനക്ക്?,
ബീവി: ഉണ്ടായി,കഴിഞ്ഞു,എന്തെ വല്ലതും ഇസ്തിരി ഇടാൻ ഉണ്ടോ?
ഞാൻ: ഹേയ്,അത് ഒന്നും അല്ല വേറെ കുറച്ചു പണി ഉണ്ട്,
ബീവി: ഹോ പിന്നെ,എന്ത് പണിയ,
ഞാൻ: അത് ഓക്കേ ഉണ്ട്, ദൈവം കനിഞ്ഞ 10 മാസത്തേക്ക് ഉള്ള പണിയ, എന്തെ വേണോ?
ബീവി: ഹോ പിന്നെ, കളിക്കാണ്ട് പോ മനുഷ്യ,നാണം ഇല്ലാത്തവൻ
(നാണം കൊണ്ട് അവളുടെ മുഖം തുടുത്തു.)
ഞാൻ: കാര്യം ആയി പറഞ്ഞതാ, നീ ഇങ്ങു വായോ, ഇത്ര ദിവസം തിരക്കുകൾ കൊണ്ട് നിന്നെ നല്ല പോലെ ഒന്ന് നോക്കാൻ പോലും സമയം കിട്ടില്ല,ഇങ്ങോട്ടു വായോ മുത്തേ നീ,..
(അവളുടെ മുഖത്തേക്കു നോക്കാതെ കണ്ണാടിയിലൂടെ അവളുടെ മുഖം നോക്കി മുടി ചികി കൊണ്ട് ഞാൻ എന്റെ ബീവിയെ വിളിച്ചു.)
ബീവി: ഹോ പിന്നെ എന്താ ചെക്കന്റെ പൂതി,
(അവളുടെ മുഖത്തെ നാണം കണ്ണാടിയിലൂടെ ഞാൻ തിരിച്ചു അറിഞ്ഞു)
ഞാൻ : നീ ഇങ്ങു വാ,
നാണം കുണുങ്ങി അവൾ എന്റെ പുറകിൽ വന്നു നിന്നു,
നാണത്തോടെ എന്റെ പുറകിൽ തല കുമ്പിട്ടു നിന്ന അവളുടെ കൈകൾ പിടിച്ചു എന്റെ മുമ്പിൽ നിർത്തി,
കവിളിൽ വിരൽ കൊണ്ട് തോലോടി ആ സുന്ദരമായ മുഖം എന്റെ മുഖത്തിലേക്കു ഉയർത്തി,,,
നാണം കൊണ്ട് നിറഞ്ഞ അവളുടെ കണ്ണുകളും ചുണ്ടുകളും എന്നെ നോക്കി പുഞ്ചിരിച്ചു,
( ആദ്യ രാത്രിയിൽ പരസ്പരം ചുംബിച്ചു എങ്കിലും പുറത്തെ തിരക്കുകളും മറ്റു കാര്യങ്ങളും കാരണം ഒന്നും നടന്നിരുന്നില്ല, അത് കഴിനുള്ള ദിവസങ്ങളിലെ തിരക്കും ഞങ്ങളുടെ കാമത്തിന് തടസം നിന്നിരുന്നു,,,)
അവളുടെ മുഖസൗദര്യം നല്ല പോലെ ആസ്വതിച്ചു ഞാൻ,,,,