രാവിലെ 10 മണിക് റൂമിൽ എത്തിയ ഞങ്ങൾ ഷീണം കാരണം ഒരുപാടു ഉറങ്ങി പോയി, വൈകുന്നേരം ബാബു ഡിന്നർ ന്റെ കാര്യം ഓർമ്മ പെടുത്താൻ വിളിച്ചപ്പോ ആണ് ഉറക്കത്തിൽ നിന്നും ഉണർന്നത്,,,,
രാവിലത്തേയും ഉച്ചകത്തെയും ഭക്ഷം കഴിക്കാത്ത കാരണം കുറച്ചു വിശപ്പ് ഉണ്ടായി,ഞാൻ കുളിച്ചു കഴിഞ്ഞു ഉറങ്ങി കിടന്ന എന്റെ ഭാര്യയെ വിളിച്ചു അവളെയും ഫ്രഷ് ആക്കി ഞങ്ങൾ എന്റെ കഫ്റ്റീരിയ ലക്ഷ്യം വെച്ച് ഇറങ്ങി,
അവിടെ പോയി എല്ലാവരെയും പരിജയപെടുത്തി വിശപ്പിനു ശമനം വരാൻ ഓരോ sandwichum ചായയും കുടിച്ചു,ബാബുവിന്റെ വീട്ടിലേക്കു പോയി,,, ,
അവിടെ നിന്നും വയറു നിറച്ചു നല്ല പോലെ ഭക്ഷണം കഴിച്ചു,
പെണ്ണുങ്ങൾ തമ്മിൽ മാറി ഇരുന്നു സംസാരിച്ചു,ഞങ്ങൾ രണ്ടു പേരും ബിസിനസ്സും നാട്ടുകാര്യങ്ങളും സംസാരിച്ചു സമയം ഒരു പാട് ആയി,
സംസാരത്തിനു ഇടക്ക് ബാബു അവന്റെ പെങ്ങളുടെ കാര്യം പറഞ്ഞു, അവൾ നാട്ടിൽ ടീച്ചർ ആണ്, പേര് രാജി ,വയസ്സ് 31 ,കല്യാണം കഴിഞ്ഞു,പക്ഷെ വിവാഹബന്ധം വേർപെടുത്തി,
അവളെ ഇങ്ങോട്ടു കൊണ്ട് വരണം എന്നു ഉണ്ട്, മക്കൾ ഇല്ലാത്ത അവളെ ഒറ്റക് അവിടെ നിർത്താൻ ഒരു പേടി, അച്ഛനും അമ്മയും ഇല്ലാതെ ഒറ്റക് അല്ലെ അവൾ, അവളെ കൂടി ഇങ്ങോട്ടു കൊണ്ട് വന്നാലോ എന്നു എന്നോട് അഭിപ്രായം ചോദിച്ചു,
അതിനു എന്താടാ, നീ നാളെ തന്നെ വിസയുടെ കാര്യങ്ങൾ എന്താണ് വെച്ച ചെയ്തു അവളെ പെട്ടാണ് തന്നെ കൊണ്ട് വരാൻ നോക്കു,, ഇവിടെ നമ്മുടെ പരിജയം വെച്ച് നമുക്കു ജോലി ശെരിപ്പെടുത്താം എന്നു പറഞ്ഞു ഞാനും എന്റെ ബീവിയും അവിടെ നിന്നും ഇറങ്ങി,
ഒരുപാട് ദൂരം ഒന്നും യാത്ര ഇല്ലായിരുന്നു , റൂമിൽ എത്തിയ ഞങ്ങൾ പരസ്പരം സംസാരിച്ചു, ജസ്റ്റ് ഒന്ന് ഫ്രഷ് ആയി കിടക്കാൻ ഒരുങ്ങി,,,,
കിടക്കും നേരം ഇന്നു കണ്ടവരെ കുറിച്ചു എല്ലാം അവൾ ചോദിച്ചു അവരെ കുറിച്ചു എല്ലാം അവൾക്കു മുമ്പിൽ ഞാൻ എനിക്ക് അറിയുന്ന പോലെ വിവരിച്ചു കൊടുത്തു,,,,
സമയം 12 മാണി കഴിഞ്ഞു ,,,
സംസാരത്തിനു ഇടക്ക് എന്റെ നെഞ്ചിൽ കിടന്നു അവൾ ഉറങ്ങി, അവളുടെ തലയിൽ തലോടി കൊണ്ട് ഞാനും ഉറക്കത്തിലേക്കു വീണു,,,,
രാവിലെ ചായയും ആയി വന്ന അവളെ കണ്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ കണ്ണ് തുറന്നതു,,,,,അത് പോലെ തന്നെ കണ്ണ് അടച്ചു ഒന്നും കൂടി കിടന്നു,