അഞ്ചു: രണ്ടും ഞങ്ങൾ പോയിട്ട് റൊമാൻസ് ചെയ്യ്…. പിന്നെ വാവയുടെ നിശ്ചയം ആണ്. അവൾക്ക് ഓൾഡ് ലവർ ആയൊണ്ട് നിന്റെ മുഖത്ത് നോക്കാൻ ഒരു മടി. അല്ലെടി എന്നും പറഞ്ഞ് അഞ്ചു വാവയുടെ കയ്യിൽ പിടിച്ചു. അവളുടെ മിഴികൾ ചെറുതായി കലങ്ങിയിരുന്ന്. ഒപ്പം മുഖം മുഴുവൻ ഒരു മാതിരി സങ്കടം നിറഞ്ഞ് നിൽക്കുന്നത് കൂടി കണ്ടതും മനസ്സിൽ വല്ലാത്തൊരു സമാധാനം. രണ്ട് പേരും വരണം എന്ന് പറഞ്ഞ് അവർ തിരിഞ്ഞ് നടന്നു.
പെട്ടെന്ന് അഞ്ചു തിരിഞ്ഞ് നിന്ന് ചാർളി നമ്പർ തന്നില്ല കേട്ടോ…. രമ്യയുടെ കയ്യിൽ നിന്നും എന്റെ നമ്പർ വാങ്ങിച്ച് ഒന്ന് വിളിക്കണെ എന്നും പറഞ്ഞ് വീണ്ടും തിരിഞ്ഞ് നടന്നു. ജീൻസ് പാന്റിന്റെ ഉള്ളിൽ കുത്തി ഇറക്കി വെച്ചത് പോലെ അവളുടെ ആനക്കുണ്ടിയും കുലുക്കി പോകുന്ന പോക്ക് വല്ലാത്തൊരു സംഭവം തന്നെ ആയിരുന്നു. അവൾക്ക് എന്തിനാടി എന്റെ നമ്പർ എന്ന് ഞാൻ രമ്യയോട് ചോദിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. പെണ്ണിന്റെ കണ്ണുകളിൽ സുറുമയുടെ മൊഞ്ച് എന്റെ കണ്ണുകളെ മയക്കി. ഒപ്പം അവളുടെ ചെറു മന്ദസ്മിതം കൂടി അവൾക്ക് അഴക് കൂട്ടിയപ്പോ അവളുടെ മൊഞ്ച് കുത്തിയിറങ്ങിയത് എന്റെ ഖൽബിലാണ്. അറിയാതെ അവളുടെ മുഖത്ത് നോക്കി നിന്ന എന്റെ ചുണ്ടുകൾ മന്ത്രിച്ചു ഐ ലവ് യു മൈ എയ്ഞ്ചൽ.