ഒരിടത്തും പോവാൻ പറ്റാതെ അടങ്ങി ഇരുപ്പു തന്നെ..പ്രധാന പണി എനിക്ക് ചിക്കൻ കഴിക്കാൻ തോന്നുമ്പോ ഒക്കെ എബിനെ ഓടിക്കൽ ആണ്.. ഏതായാലും എന്റെ ഈ അവസ്ഥക്ക് കാരണഭൂതനായ ആ മഹാനെ കൊണ്ട് കാലു തിരുമ്മിച്ച്, ഇപ്പൊ ആൾ എന്റെ മടിയിൽ കിടന്നു ഉറങ്ങുന്നുണ്ട്..ഡെലിവറി കഴിയാൻ നോക്കി ഇരുപ്പു ആണ് കുത്തി മറിച്ചിൽ തുടങ്ങാൻ…
പൗലോ കൊയിലോ പറഞ്ഞിട്ടുണ്ട്,നമ്മൾ എന്തെങ്കിലും വല്ലാതെ ആഗ്രഹിച്ചാൽ അത് നടത്തി തരാൻ ലോകം മുഴുവൻ കൂടെ നില്കും എന്ന്..നമുക്ക് ഉള്ളത് ആണെങ്കിൽ അത് നമ്മളെയും കൊണ്ടേ പോവു..അവസരം വരുമ്പോ അത് തട്ടി കളയരുത് എന്ന് മാത്രം..
ശുഭം.. ❤
{Based on a true story}
കളി വല്ലാതെ വിവരിക്കാൻ നിൽക്കാഞ്ഞത് നടന്ന കഥ ആയതു കൊണ്ട് ആണ്..തല്ലു കൊള്ളാൻ എനിക്ക് വയ്യ…