അവൾ ഒന്നും മിണ്ടിയില്ല.
“ഒരു കാര്യം പറയാൻ വിട്ടുപോയി.”
“എന്താ?”
“രേഷ്മ ഈ സാരിയിൽ ഒരുപാട് സുന്ദരി ആണ്.”
അത് കേട്ടപ്പോൾ അവളുടെ വെളുത്ത മുഖം നാണത്താൽ ചുവന്നു.
“താങ്ക്സ്.”
“കാർത്തിക്കിന്റെ സെക്ഷൻ ആണല്ലേ?”
“അതെ..”
“എനിക്ക് തോന്നി.”
അർജുൻ ഒരു പുഞ്ചിരിയോടെ അവിടെ നിന്നും നടന്നു.
തുടരും…