കന്യാമഠത്തിലെ കതിനകുറ്റികള്‍ [ വെടിക്കെട്ട്‌ ]

Posted by

 ആ പണം വച്ച് അപ്പന്‍ കുറച്ച് ഭൂമി വാങ്ങുകയും കൃഷി വിപുലപ്പെടുത്തുകയും ചെയ്തു.. അതിനാല്‍ തന്നെ അപ്പന് എന്റെ ജനനത്തിനു ശേഷം പുരോഗതിയുണ്ടാവുകയാണ് ചെയ്തത്… ജീവിതത്തില്‍ സാമ്പത്തികമായി മെച്ചം ഉണ്ടായി തുടങ്ങിയതോടെ അമ്മച്ചി ഒരിക്കല്‍ കൂടി ഗര്‍ഭിണിയായി, എന്റെ മൂന്നാം വയസ്സില്‍ എനിക്കൊരു കുഞ്ഞു അനുജത്തി ജനിച്ചു… ലില്ലി..രണ്ട് വര്ഷം കൂടി കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു അനിയനും കൂടി ഉണ്ടായി….. ജിപ്സന്‍…

അങ്ങനെ എല്ലാം ഭംഗിയായി മുന്നോട്ടു പോവുന്ന കാലം, ഉറക്കത്തില്‍ മാത്രം പുറത്തറിയുന്ന എന്റെ ‘രോഗം’ മാത്രമേ അവരെ അലട്ടിയിരുന്നുള്ളൂ…എങ്കിലും ഞാനാണ് കുടുംബത്തില്‍ എല്ലാ ഭാഗ്യവും കൊണ്ട് വരുന്നതെന്ന് അപ്പന്‍ വിശ്വസിച്ചു.. എന്നെ ആവോളം സ്നേഹിച്ചു..

എനിക്ക് പതിമൂന്നു വയസ്സുള്ള കാലം, സ്കൂള് വിട്ടുവന്ന എന്റെ പാവാടയ്ക്കടിയിലൂടെ ചോര തുള്ളികള്‍ ഇറ്റുവീണ ആ ദിവസം അമ്മച്ചി എന്നെ കൊണ്ടുപോയി കുളിപ്പിച്ചു.. ഇനി മുതല്‍ നീ കുട്ടിയല്ല എന്നെന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു…അത് വരെയും ഏര്‍പ്പെട്ടു കൊണ്ടിരുന്ന കളികളില്‍ നിന്നെന്നെ പിന്തിരിപ്പിക്കുകയും ചെയ്തു…എങ്കിലും മറ്റു ഒരു കാര്യത്തിലും അല്ലലും അലട്ടലുമില്ലാതിരുന്ന കാരണം ഞാന്‍ ലില്ലിക്കും ജിപ്സനുമോപ്പം ഒരു സാധാ കുട്ടിയെപ്പോലെ പിന്നെയും ദിവസങ്ങള്‍ തള്ളി നീക്കി…

കാലത്തിന്റെ കുതിപ്പിനും വല്ലാത്ത വേഗമായിരുന്നു… അങ്ങനെ ഞാന്‍ പത്താം തരത്തില്‍ തരക്കേടില്ലാത്ത മാര്‍ക്ക് വാങ്ങി വീടിനു അകലെ എറണാംകുലത്തു ഒരു കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു… വീട്ടില്‍ നിന്നും അകലെയായതിനാല്‍ ഓരോ ദിവസവും എന്റെ അപ്പനുമമ്മയും ലില്ലിക്കുട്ടിയുമെല്ലാം മനസ്സിലേക്ക് കയറി വരുമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *