അവൾ രേവതിയുടെ കയ്യിൽ പിടിച്ചു വലിച്ചു. ഒച്ചയുണ്ടാക്കാതെ രണ്ടു പേരും കുറച്ചകലേക്കു മാറി ഭിത്തിയോടു ചേർന്നു പതുങ്ങി നിന്നു.
മുറിയുടെ ജനൽ ആരോ തുറന്നു…
അതിനകത്തു നിന്നു നോക്കിയാൽ തങ്ങൾ ഇപ്പോൾ നിൽക്കുന്നതു കാണാൻ കഴില്ലായെന്ന് അവർക്കുറപ്പായിരുന്നു.
” ഓ… ആരുമില്ല… വല്ല ആടോ പശുവോ ആയിരിക്കും…”
ടീച്ചറിന്റെ ശബ്ദം…
സ്ക്കൂളിനു തൊട്ടപ്പുറത്തെ പുരയിടം പുല്ലൊക്കെ വളർന്നു നിൽക്കുന്നതാണ്. ആളുകൾ ഇടയ്ക്കൊക്കെ പശുവിനേയും ആടിനേയുമൊക്കെ അവിടെ കെട്ടാറുണ്ട്…
ജനൽ അടയ്ക്കുന്ന ശബ്ദം…
രേവതിയും സാബിറയും ആശ്വാസനിശ്വാസം വിട്ടു. അവരാകെ പേടിച്ചു പോയിരുന്നു. അവർ പിന്നെയവിടെ നിന്നില്ല. പതുങ്ങിപ്പതുങ്ങി സ്ക്കൂളിന്റെ പുറകിൽ നിന്നും മുൻവശത്തെത്തി. കുറച്ചു നേരം നിന്ന് ആരും പുറത്തെങ്ങുമില്ല എന്നുറപ്പു വരുത്തിയിട്ട് ഒറ്റയോട്ടത്തിനു ഗേറ്റു കടന്നു. ശബ്ദമുണ്ടാക്കാതെ ഗേറ്റ് പഴയപടി അടച്ചിട്ടതിനു ശേഷം വീടുകളിലേക്കോടി….
പിറ്റേ ദിവസം സ്ക്കൂളിൽ വച്ച് ജാൻസിയെ കണ്ടെങ്കിലും തലേ ദിവസം പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിലായിരുന്നു അവളുടെ നടപ്പ്. സിസ്റ്ററും ടീച്ചറും അതു പോലെ തന്നെ…
എന്തായാലും ആ ദിവസത്തിനു ശേഷം സിസ്റ്ററിന്റെ ചന്തിയിൽ പിച്ചുന്ന പരിപാടി ഗണ്യമായി കുറഞ്ഞു. ‘ സ്പെഷ്യൽ പിച്ചു’ കൊടുക്കാനുള്ളവരെ മാത്രം സ്റ്റാഫ്റൂമിലേക്കു വിളിപ്പിക്കും. അതും വല്ലപ്പോഴും മാത്രം. ജാൻസിയെ പിന്നീട് വിളിപ്പിച്ചിട്ടേയില്ല…
പിന്നീടൊരിക്കൽ കുട്ടികളാരോ പറഞ്ഞറിഞ്ഞു ശനിയാഴ്ചകളിൽ സിസ്റ്റർ ജാൻസിക്ക് സ്പെഷ്യൽ ട്യൂഷനെടുക്കാറുണ്ടെന്ന്…
ജാൻസിയുടെ കൂടെ അവളുടെ ക്ലാസ്സിലെ തന്നെ രശ്മിയെന്നൊരു കുട്ടിയും കൂടിയുണ്ടത്രേ…
കോൺവന്റിൽ വച്ചാണത്രേ ട്യൂഷൻ !
ശനിയാഴ്ചകളിൽ മദർ സുപ്പീരിയറും മറ്റു കന്യാസ്ത്രീകളുമൊക്കെ കുറച്ചകലെയുള്ള ധ്യാനകേന്ദ്രത്തിൽ പോകും. ആഗ്നസ് സിസ്റ്ററും പിന്നെ പ്രായം ചെന്നു കണ്ണൊന്നും കാണാൻ വയ്യാത്ത മാർഗരറ്റ് സിസ്റ്ററും മാത്രമാകും കോൺവന്റിൽ കാണുക…
ആഗ്നസ് സിസ്റ്റർ മാത്രമല്ല റോസി ടീച്ചറും ട്യൂഷനെടുക്കാൻ കാണുമത്രേ…
അങ്ങനെ രണ്ടു വർഷം കടന്നു പോയി…
ഒമ്പതാം ക്ലാസ്സിലെ വേനലവധിക്കു ശേഷം രേവതിയും സാബിറയും പത്താം ക്ലാസ്സിലായി സ്ക്കൂളിലെത്തിയപ്പോഴാണ് അതറിഞ്ഞത്…
റോസി ടീച്ചറുടെ കല്യാണം കഴിഞ്ഞു. ബോംബെയിലുള്ള ഒരാളാണത്രേ ടീച്ചറെ കല്യാണം കഴിച്ചത് . കല്യാണത്തിനു ശേഷം ടീച്ചർ ജോലി രാജി വച്ച് ഭർത്താവിന്റെ കൂടെ ബോംബേയിലേക്കു പോയി….