പോപ്പിൻസ് 2 [അപരൻ]

Posted by

” എനിക്കു പേടിയാ. സിസ്റ്ററെങ്ങാനും കണ്ടാലോ”

” നമുക്ക് പുറകു വശത്തു കൂടി ചെന്നു നോക്കാം.”

ഉള്ളിൽ പേടി തോന്നിയെങ്കിലും സ്റ്റാഫ്റൂമിൽ എന്താണു നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷ കൊണ്ട് രേവതി സാബിറയോടു യോജിച്ചു.

സ്ക്കൂളിന്റെ പരിസര പ്രദേശമാകെ വിജനമാണ്. റോഡിന്റെ അപ്പുറത്തുള്ള ഉമ്മറിക്കായുടെ മിഠായിപ്പീടികയും അടച്ചിരിക്കുന്നു. പിള്ളേരൊക്കെ പോയതിനാൽ ഇനി കച്ചവടം ഒന്നും നടക്കില്ലായെന്നു അറിയാവുന്നതു കൊണ്ടാകണം ഉമ്മറിക്കായും പീടിക പൂട്ടിപ്പോയത്…

” മത്തായിച്ചേട്ടൻ പോകട്ടെ. എന്നിട്ടകത്തു കയറാം” സാബിറ പറഞ്ഞു.

രണ്ടു പേരും കൂടി ഉമ്മറിക്കായുടെ പീടികയുടെ പുറകിൽ പതുങ്ങി നിന്നു…

അഞ്ചു മിനിറ്റു കഴിഞ്ഞ് മത്തായിച്ചേട്ടൻ വെളിയിലിറങ്ങുന്നതു കണ്ടു. സ്ക്കൂൾ ഗേറ്റടച്ചിട്ട ശേഷം മത്തായിച്ചേട്ടൻ തന്റെ സൈക്കിളിൽ കയറി സ്ഥലം വിട്ടു. രാജമ്മ ടീച്ചറും പോയിക്കാണും എന്നവരൂഹിച്ചു.ക*.മ്പി-കു-/ട്ടന്‍ഡോട്ട്നെ-റ്റ്.

ചുറ്റുപാടും നോക്കി ആരുമില്ലായെന്നുറപ്പു വരുത്തിയിട്ട് രണ്ടാളും ഓടി ഗേറ്റിനടുത്തെത്തി. സാബിറ ശബ്ദമുണ്ടാക്കാതെ ഗേറ്റു തുറന്നു. രണ്ടു പേരും അകത്തു കയറിയ ശേശം അതേപടി ഗേറ്റടച്ചു. ഒച്ചയുണ്ടാക്കാതെ മുൻവശത്തെ ഗ്രൗണ്ടു കടന്ന് സ്ക്കൂൾ കെട്ടിടത്തിനു മുമ്പിലെത്തി. പിന്നെ ക്ലാസ്റൂമുകളുടെ നീണ്ട വരാന്തയിലൂടെ കെട്ടിടത്തിന്റെ സൈഡിലെത്തി. പുറകു വശത്ത് കമ്മ്യൂണിസ്റ്റ് പച്ചയോക്കെ വളർന്നു ചെറിയ കുറ്റിക്കാടു പോലെയാണ്. രണ്ടാളും ഒച്ചയുണ്ടാക്കാതെ പതുങ്ങിപ്പതുങ്ങി സ്റ്റാഫ് റൂമിനു പിന്നിലെത്തി.

പഴകി ദ്രവിച്ചു തുടങ്ങിയ ജനാലകളാണു മിക്കതും. സ്റ്റാഫ്റൂമിനു പുറകു വശത്തെ ജനാലയും ദ്രവിച്ചിട്ട് പാളികളിൽ അവിടവിടെയായിട്ട് ഓട്ട വീണിട്ടുണ്ട്.

സാബിറ ജനൽപാളിയിൽ മുഖം ചേർത്തു വച്ച് ഒരു ഓട്ടയിലൂടെ അകത്തേക്കു നോക്കി. സിസ്റ്ററിന്റെ മുറിക്കകം വ്യക്തമായിക്കാണാം. അവൾ തിരിഞ്ഞ് പുറകിൽ നിന്ന രേവതിയോടു പറഞ്ഞു,

” കാണാമെടീ.നോക്കിക്കേ”

Leave a Reply

Your email address will not be published. Required fields are marked *