പോപ്പിൻസ് 2 [അപരൻ]

Posted by

അടുക്കള ഒതുക്കി വയ്ക്കുകയായിരുന്നു രേവതി.

” എന്തു ചെയ്യാനാടീ. വീട്ടിൽ വെറുതേയിരുന്നു തിന്നുകയല്ലേ. പിന്നെ വയസ്സു നാല്പത്തൊന്നായില്ലേ “

” പിന്നേ ഒരു വയസ്സി… എടീ ഇതാ ഒരു പെണ്ണിന്റെ നല്ല പ്രായം. ഇപ്പഴാ ശരിക്കും അടിച്ചു പൊളിക്കേണ്ടത്…” സാബിറ പറഞ്ഞു.

” ഓ… പറഞ്ഞിട്ടെന്തു കാര്യാ…” രേവതി ഒന്നു നെടുവീർപ്പിട്ടു.

” എന്തു പറ്റിയെടീ”

” ഓ… ഒന്നുമില്ലെടീ” രേവതി ഒഴിഞ്ഞു മാറി.

” അതല്ല. എന്തോ ഉണ്ട്. എന്താന്നു പറയടീ. എന്നോടല്ലേ…”

” നീ പറഞ്ഞതു ശരിയാ. ഇപ്പം കാര്യങ്ങളൊക്കെ ഭംഗിയായി നടക്കുന്നു. സാമ്പത്തിക ഭദ്രതയുണ്ട്. മോൾടെ കാര്യത്തിലാണേലും സമാധാനമുണ്ട്. പക്ഷേ എന്തുണ്ടായിട്ടും മനസ്സുഖമില്ലേൽ വല്ല കാര്യവുമുണ്ടോ”

” മനസ്സുഖത്തിനു എന്തു പറ്റി. നീ എന്താണെന്നു വച്ചാൽ തെളിച്ചു പറ”

” എടീ അതെന്താന്നു പറഞ്ഞാൽ…”
രേവതി ശബ്ദം താഴ്ത്തി തുടർന്നു,

” രവിയേട്ടനിപ്പോൾ പഴയതു പോലെയല്ലെടീ. എന്നോടൊരു താല്പര്യവുമില്ല. എന്നു കരുതി സ്നേഹക്കുറവൊന്നുമില്ല. പക്ഷേ ബെഡ്റൂമിൽ ഇപ്പം പഴയ പോലൊന്നുമല്ല. വന്നാൽ കിടന്നുറങ്ങും. അത്ര തന്നെ. പിന്നെ മിക്കവാറും ബിസിനസ്സ് ടൂറിലുമാ.”

ഒന്നു നിർത്തിയിട്ടവൾ തുടർന്നു…

” വീട്ടിൽ വരുന്ന മിക്ക ദിവസങ്ങളിലും രവിയേട്ടൻ രാത്രി വേറേ മുറിയിലാ. മുകളിലത്തെ ഒരു ബെഡ്റൂമിൽ. അവിടാ കംപ്യൂട്ടറും ഫയലുമൊക്കെ വച്ചിരിക്കുന്നത്. അതൊക്കെ നോക്കാനുണ്ടെന്നു പറഞ്ഞ് അവിടെത്തന്നെയിരിക്കും. എന്നിട്ട് അവിടെക്കിടന്നുറങ്ങും. നിനക്കറിയാമോ ഇപ്പോ ഒരു വർഷമായിട്ടു ഞങ്ങളു തമ്മിൽ ബന്ധപ്പെടാറില്ല….”

” ചിലപ്പോ ജോലിത്തിരക്കൊക്കെ കൊണ്ടാകുമെടീ. അല്ലാതെ നിന്നോടുള്ള ഇഷ്ടക്കുറവൊന്നുമായിരിക്കില്ല…” സാബിറ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

” നിനക്കു കിടക്കാറായോ ” രേവതി വിഷയം മാറ്റാനായി ചോദിച്ചു.

” ഇല്ലടീ. ഞാൻ സാധാരണ പത്തുമണിയാകും കിടക്കുമ്പോൾ…” സാബിറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *