രേവതിയുടെ ഭർത്താവ് രവി ടൗണിൽ ഒരു സൂപ്പർമാർക്കറ്റു നടത്തുന്നു. കൂടാതെ കുട്ടികളുടെ ഗാർമെന്റ്സിന്റെ ഒരു എക്സ്പോർട്ടിംഗ് ബിസ്സിനസുമുണ്ട്. രേവതി വീട്ടമ്മയായിത്തന്നെ കഴിയുന്നു.
സാബിറയുടെ ഭർത്താവ് മൊഴി ചൊല്ലി സാബിറയേയും കുട്ടികളേയും ഉപേക്ഷിച്ചു പോയപ്പോൾ അവൾക്ക് ധൈര്യം പകർന്നു കൂടെ നിന്നത് രേവതിയും കുടുംബവുമാണ്. ഒരു പ്രൈവറ്റ് ബാങ്കിലെ ജോലിയുണ്ട് സാബിറയ്ക്ക്. പിന്നെ അത്യാവശ്യം ഭൂസ്വത്തും. അതു കൊണ്ട് സാമ്പത്തിക പരാധീനതകളൊന്നുമുണ്ടായില്ല…
അതു കൊണ്ടു തന്നെ ജീവനാംശമായി ഭർത്താവു നൽകാമെന്നു പറഞ്ഞ തുക അവൾ നിരസിച്ചു…
‘ ആർക്കു വേണം അയാളുടെ നക്കാപ്പിച്ച. പോകാൻ പറ. എനിക്ക് എന്റെ പിള്ളേരേ നോക്കാനറിയാം.’ കുടുംബക്കാരോട് സാബിറ പറഞ്ഞു.
” അല്ലെങ്കിലും ആ മൈരൻ പോയതു നന്നായി. കോന്തൻ…” അവൾ ഇടയ്ക്കു രേവതിയോടു പറയുമായിരുന്നു.
” സാരമില്ലെടീ. ഞങ്ങളൊക്കെയില്ലേ” രേവതി ആശ്വസിപ്പിച്ചു.
സബിത ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതു കൊണ്ടു സാബിറയും സമീറും മാത്രമായിരുന്നു വീട്ടിൽ. ജോലിത്തിരക്കുകൾ കാരണം കുറേ നാളായി സാബിറയും രേവതിയും തമ്മിൽ കണ്ടിട്ട്.
പ്രോജക്റ്റു വർക്കിനായി സമീറിനു രണ്ടു ദിവസം മാറി നിൽക്കണമെന്നു പറഞ്ഞപ്പോൾ സാബിറ പറഞ്ഞു,
” നീ വിഷമിക്കാതെ പൊയ്ക്കോടാ. ഞാൻ രാത്രി രേവതിയുടെ വീട്ടിൽ പോയി കിടന്നോളാം.”
സാബിറ രേവതിയെ വിളിച്ചു വിവരം പറഞ്ഞപ്പോൾ രേവതി പറഞ്ഞു,
” നീയിങ്ങു പോരടീ. ഇവിടാണേൽ ഞാനും മോളും മാത്രമേ ഉള്ളൂ. രവിയേട്ടനാണെങ്കിൽ ഈയാഴ്ച മൊത്തം ഇവിടില്ല. ബിസിനസ്സ് ടൂറിലാ. മലേഷ്യയിൽ.”
പക്ഷേ രേവതിക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു…
സാബിറയും രവിയും തമ്മിലുള്ള രഹസ്യബന്ധം…!
രഹസ്യബന്ധം എന്നു പറഞ്ഞാൽ നേരിട്ടുള്ള ബന്ധമല്ല. ഫോൺ സംഭാഷണം മാത്രം…
ഫേസ്ബുക്കിൽ സാബിറയുടെ ഫേക് ഐഡി വഴിയാണ് അവർ ബന്ധപ്പെട്ടത്. അതു സാബിറയാണെന്നു രവിക്കോ രവിയാണെന്നു സാബിറയ്ക്കോ അറിയില്ല. മാത്രമല്ല സാബിറയുടെ രഹസ്യ നമ്പറിൽ നിന്നാണ് അവൾ രവിയെ വിളിക്കാറുള്ളത്…രവിയും അപ്രകാരം തന്നേ…