” എന്നാലിനി പോക്കോ. ബുധനാഴ്ച രാവിലെ പത്തു മണിക്ക് ബസ് സ്റ്റാൻഡിൽ കാണാം… പിന്നെ… ഇവിടുന്നു ഇറങ്ങി തിരിച്ചെത്തുന്നതു വരെ മറ്റാരുടെ മുന്നിലും നമ്മൾ അപരിചിതരാണ്…. മനസ്സിലായല്ലോ…”
” ഉവ്വ് ചേച്ചീ “
” ങാ. നീ പൊയ്ക്കോ. പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കേണ്ടാ…”
…..
ബസ് സ്റ്റാൻഡു പിടിച്ചു ബിജി ബസ്സിൽ കയറി ഇരുന്നതിനു ശേഷമാണ് സാബുവും സമീറും ബസ്സിൽ കയറിയത്.
വയനാടു എത്തിയ ശേഷം ബിജി നേരേ ഹോട്ടലിലേക്കു പോയി. സമയം ആറര ആയിരിക്കുന്നു. അവൾ ചെക്ക്-ഇൻ ചെയ്ത് പത്തു മിനിറ്റു കഴിഞ്ഞാണ് സാബുവും സമീറും ഹോട്ടലിലെത്തിയത്. അവർ വേറേ മുറി ബുക്കു ചെയ്തിരുന്നു. ബിജിയുടെ റൂം കഴിഞ്ഞ് നാലാമത്തേതായിരുന്നു അവരുടെ റൂം.
ഹോട്ടലിലെത്തിയ വിവരം ബാലുവിനേയും ഗായത്രിയേയും വിളിച്ചു പറഞ്ഞ ശേഷം ബിജി കുളിക്കാൻ കയറി. അത്താഴം എട്ടു മണിയോടെ റൂമിലെത്തിക്കാൻ ഏർപ്പാടാക്കിയിരുന്നു…
സാബുവും സമീറും ഹോട്ടലിന്റെ റസ്റ്റോറന്റിൽ പോയാണ് ഭക്ഷണം കഴിച്ചത്. അവരാദ്യമായിട്ടായിരുന്നു ഒരു സ്റ്റാർ ഹോട്ടലിൽ….
രാത്രി പത്തു മണിയായിട്ട് ബിജിയുടെ റൂമിൽ ചെല്ലാനായിരുന്നു അവൾ അവരോടു പറഞ്ഞിരുന്നത്..
പത്തു മണിയാകാൻ നോക്കിയിരിക്കുകയായിരുന്നു സാബുവും സമീറും. കൃത്യം പത്തായപ്പോൾ തന്നെ അവർ ബിജിയുടെ റൂമിലെത്തി. വാതിലിൽ മുട്ടിയപ്പോൾ ബിജി വാതിൽ തുറന്നു. അവർ അകത്തു കടന്നു. വാതിലടച്ച ശേഷം ബിജി ബെഡ്ഡിനടുത്തേക്കു നടന്നു.
അവളെ അന്തം വിട്ടു നോക്കി നിൽക്കുകയായിരുന്നു സമീർ…