ഞങ്ങൾ സോഫയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഒരു സ്പാർക് ഞങ്ങൾക്കു ഇടയിൽ ഉണ്ടെന്നു എനിക്ക് ഫീൽ ചെയ്തെങ്കിലും എന്തെങ്കിലും ചെയ്യാൻ എനിക്ക് പേടി ആയിരുന്നു. ഞങ്ങൾ കുറച്ചു നേരം ടീവി കണ്ടിരുന്നു സംസാരിച്ചു കൊണ്ടിരുന്നു. അവൾ ഇടയ്ക്കു പോയി സ്നാക്സും ജ്യൂസും എടുത്തു കൊണ്ട് വന്നു. അതൊക്കെ കഴിച്ചു കൊറേ നേരം കൂടെ ചെലവഴിച്ചപ്പോ ഞങ്ങൾ ഒന്ന് കൂടെ ഫ്രീ ആയി.എങ്കിലും ഒന്നും ചെയ്യാൻ എനിക്ക് ധൈര്യം ഉണ്ടായില്ല. ഞങ്ങൾക്ക് പിറ്റേ ദിവസം ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ പോകാനായി എഴുന്നേറ്റു. അവളും കൂടെ എഴുന്നേറ്റു ഡോറിന്റെ അടുത്ത് വന്നു. അപ്പോ എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാൻ അവളോട് തമാശ പോലെ ചോദിച്ചു.
“പോകുമ്പോ good night kiss ഒന്നും തരുന്നില്ലേ?”
“അയ്യടാ. good night kiss. ഉനക്കു നാൻ നല്ല ഒത താൻ കോടുപ്പെൻ . .പോയാ” സ്നേഹം വരുമ്പോ അവൾക്കു തമിഴ് വരും.
അന്ന് മനസ്സില്ലാ മനസ്സോടെ ഞാൻ അവിടെ നിന്നും പോയി.
പിറ്റേ ദിവസം അവൾ മെസ്സേജ് അയച്ചു “Thank you for behaving last night”.
ഞാൻ ചുമ്മാ ചിരിച്ചു. അങ്ങനെ പിന്നേം ദിവസം 2 കടന്നു പോയി.
അന്ന് ഉച്ച കഴിഞ്ഞു എനിക്ക് മെസ്സേജ് വന്നു.
“എനിക്ക് ഒരു കാര്യം പറയാനുണ്ട്”
“എന്ത് പറ്റി “