മരുഭൂമിയിലെ കുളിർമഴ (ബോസ്സിൻറെ മകൾ)

Posted by

അവൾക്കു കല്യാണ ആലോചനകൾ നടക്കുന്നുണ്ട് ആ സമയത്തു. അപ്പോഴാണ് സാറിനും ഭാര്യക്കും ഏതോ സ്ഥലം ഇടപാട് ആയി ബന്ധപ്പെട്ടു നാട്ടിലേക്കു പോകേണ്ടി വന്നത്. അനിലക്കു ലീവ് കിട്ടിയതും ഇല്ല. അത് കൊണ്ട് അവര് രണ്ടു പേരും ഒരു ആഴ്ചക്കു നാട്ടിലേക്കു പോയി. അനിലക്കു ഡ്യൂട്ടി എല്ലാ ദിവസവും രാവിലെ 8 മുതൽ 4 വരെ ആണ്. കൊണ്ട് പോകാനും തിരിച്ചു കൊണ്ട് വരാനും ഒരു ടാക്സി ഏർപ്പാടാക്കിയിട്ടുണ്ട്. അതല്ലാതെ വേസ്റ്റ് കൊണ്ട് കളയാൻ പോലും പുറത്തേക്കു പോകേണ്ടെന്നു നിർദ്ദേശം കൊടുത്തിട്ടാണ് സാർ പോയിരിക്കുന്നത്.

അങ്ങനെ ഒരു 3 ദിവസം കടന്നു പോയി. രാത്രി ഫുഡ് ഒക്കെ കഴിച്ചു വന്നുവന്ന് ഞാൻ മൊബൈൽ ചെക് ചെയ്തപ്പോ അനിലയുടെ മെസ്സേജ്.

“Sanjay, where are you”
“Text me when you are back”

ഞാൻ റിപ്ലൈ ചെയ്തു.

““What happened dear”
“Any problem”

“ഒന്നൂല്ല. ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചു.അത് കൊണ്ട് നിന്നോട് ചാറ്റാം എന്ന് കരുതി.”

“ഓ..ഓക്കെ..വല്ലാതെ ബോർ അടിക്കുന്നെങ്കി ഞാൻ വേണമെങ്കിൽ അങ്ങോട്ട് വരാം കേട്ടോ. രാത്രി ഒരു ചെറുപ്പക്കാരനെ ഒറ്റക് കിട്ടിയാൽ നീ ഒന്നും ചെയ്യാതിരുന്നാ മതി ” ഞാൻ ചെറിയ രീതിയിൽ ഈ വഴിക്കു സംസാരിക്കാൻ തുടങ്ങിയിരുന്നു. അവളുടെ മനസ്സ് അറിയണമല്ലോ.

“അയ്യടാ..അതൊന്നും വേണ്ട. മോൻ അവിടെ ഇരുന്നാ മതി”

Leave a Reply

Your email address will not be published. Required fields are marked *