മഞ്ഞു പോലൊരു പെണ്‍കുട്ടി [ ഹേമ ]

Posted by

“മോനെ….ജയദേവ…..അമ്മക്ക് കുറച്ചു വഴിപാടൊക്കെ ഉണ്ട് ….വിജിക് വിശേഷം ആയാൽ അവളെയും കൊണ്ട് നമ്മുടെ കുടുംബക്ഷേത്രത്തിൽ പോകാം എന്ന ‘അമ്മ നേർന്നിരുന്നു ……”

ജയദേവൻ : “നമുക് പോകാം അമ്മെ…..ഈ ശനി ആഴ്ച ആയാലോ….അപ്പൊ 2 ദിവസം കിട്ടുമല്ലോ

വിജിയും ശേരിവച്ചു

സുമിത്ര ‘അമ്മ : മോനെ …..’അമ്മ അങ്ങോട്ടു വിളിച്ചിരുന്നു ….അപ്പൊ ഒരു പ്രശ്നം ഉണ്ട്…രണ്ടു ദിവസം
കഴിഞ്ഞാൽ അവിടെ നട
അടക്കും …..പിന്നെ പത്ത്‌ വര്ഷം കൂടുമ്പോൾ നടക്കുന്ന ഒരു പ്രത്യേക പൂജ ഉണ്ട്….അതിനായി
6 മാസം നട തുറക്കില്ല എന്നാണ് പറയുന്നത്……മാത്രമല്ല ഗർഭിണികൾ 6 മാസം കഴിഞ്ഞാൽ
ക്ഷേത്രത്തിൽ കയറാനും പാടില്ലല്ലോ ..നാളെ തന്നെ നമുക് പോണം
ജയദേവൻ : അയ്യോ അമ്മെ എനിക്ക് നാളെ ലീവ് എടുക്കാൻ കഴിയില്ല
വിജി :ജയേട്ടാ ഞനും അമ്മയും ..എന്റെ അച്ഛനോട് കൂടെ പോകാം…..അതാകുമ്പോൾ കുഴപ്പം ഇല്ലല്ലോ . അല്ലെ അമ്മെ?
‘അമ്മ : ആ മോള് പറഞ്ഞത് നല്ല കാര്യമാണ് ….എന്നാൽ നമുക് അങിനെ ചെയ്യാം …..നയന മോളെ നീ

Leave a Reply

Your email address will not be published. Required fields are marked *