ഇപ്പോൾ വരണ്ട…..അശുദ്ധി അടുത്ത് തുടങ്ങിയില്ലേ ….അവിടെ വചങ്ങഉം അയാൾ ബുദ്ധിമുട്ടാകും
മോളെ…..മോള് ഇവിടെ നിന്നോളൂ….എന്റെ കുട്ടി ക് വിഷമം ആയോ?
നയന :സാരമില്ല മുത്തശ്ശി..എന്നെ പിന്നെ ഒരിക്കൽ കൊണ്ടുപോയാൽ മതി……
ജയദേവൻ : എന്നാൽ ‘അമ്മ മാധവൻ മാമനെ വിളിക്കു ….താമസ സൗകര്യം ശരിയാക്കേണ്ട …..വിജി..നീ
അച്ഛനെയും വിളിക് .
‘അമ്മ :അതൊക്കെ ‘അമ്മ പറയാം മോനെ…..മോൻ മോളെയും കൊണ്ട് പോയി ഉറങ്ങു…..അവൾക്കു ഇപ്പോൾ ഉറക്കം ഇളകാൻ പാടില്ല…നേരം വൈകി
വാത്സല്യത്തോടെ സുമിത്ര പറഞ്ഞു .ജയദേവൻ വിജിയെയും കൂടി റൂമിലേക്ക് പോയി .പിറ്റേന് രാവിലെ 4 മണിയോടെ വസ്ത്രവും ആവശ്യസാധനകളും പാക്ക് ചെയ്തു സുമിത്രാമ്മ വിജിയും വിജിയുടെ അച്ഛൻ ഒപ്പം പാലക്കാട് ഇലെക് യാത്ര പുറപ്പെട്ടു ….6 മണിക്കൂര് യാത്ര ഉണ്ട്……വിജയിയോട് ഇടക്ക് കാർ നിർത്തി നടക്കാൻ പറഞ്ഞാണ് ജയദേവൻ യാത്ര ആക്കിയത്…ഡ്രൈവറോട് സൂക്ഷിച്ചു കൊണ്ടുപോകാൻ പറയാൻ അയാൾ മറന്നില്ല….ഭാര്യയുടെ കാര്യത്തിൽ അയാൾ നല്ല ശ്രദ്ധയും പരിചരണ യും കാണിച്ചു……ആവശ്യത്തിനുള്ള പണവും ജയദേവൻ അമ്മയെ ഏല്പിച്ചു .
നയന അവർ പോയതിനു ശേഷം ഉറങ്ങാനായി വീണ്ടും റൂമിലേക്ക് നടന്നു …..അവൾ പാതി മയക്കത്തിൽ ആയിരുന്നു അവരെ യാത്ര ആക്കിയത് …..
നേരം വെളുത്തു….പതിവ് പോലെ ജയദേവൻ ഓഫിസിലേക്കു പോയി…..