അത് കണ്ടപ്പോഴേ ചേച്ചി നമ്മുക്ക് ഇറങ്ങാം എന്ന് പറഞ്ഞതാണ് ഇനി പുറത്തിറങ്ങാൻ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റില്ല അതുകൊണ്ട് ഞാൻ സമ്മതിച്ചില്ല പാലക്കാട് എത്തുന്നത് ഞാൻ ചേച്ചിയെ കയ്യും മെയ്യും മറന്ന് പ്രൊട്ടക്റ്റ് ചെയ്തു കൊണ്ടിരിക്കയായിരുന്നു. അത് ചേച്ചിക്ക് എന്നോട് വലിയ മതിപ്പ് ഉണ്ടാക്കി എന്ന് എനിക്ക് തോന്നി. അവിടെയെത്തി എനിക്ക് ഗ്രാന്റ ട്രീറ്റ് ആയിരുന്നു.. ചേച്ചിയുടെ പരിപാടിയല്ലാം കഴിഞ്ഞപ്പോഴേക്ക് 8 മയി ആയിരുന്നു ഇനി വരുന്നത് ലാസ്റ്റ് ട്രെയിനാണ് അതുകൊണ്ട് അതിൽ നല്ല തിരക്കുണ്ടാകും. ഇതറിഞ്ഞതും ചേച്ചിയുടെ മുഖം ആകെ വിളറി. ഞാനെങ്ങെനെക്കെയോ സ്റ്റേഷൻ മാസ്റ്റർടെ കാലു പിടിച്ചു ഓരു സ്ലീപ്പർ ടിക്കറ്റ് ഒപ്പിച്ചു. ടിക്കറ്റ് കണ്ടതും ചേച്ചി എന്നെ കെട്ടിപ്പിടിച്ചു താങ്ക്സ് പറഞ്ഞു.ഞാൻ ഒരിക്കലും ഇങ്ങിനെയൊരു നന്ദി പ്രകടനംപ്രതീക്ഷിച്ചിരുന്നില്ല. പരിസരം മറന്ന് കെട്ടിപ്പിടിച്ചതും ചേച്ചിക്ക് ആകെ ചമ്മൽ ആയി.. പിന്നെ ട്രെയിൻ വരുന്നതുവരെ ഏകദേശം ഒരു അരമണിക്കൂർ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ട്രെയിൻ വന്നതും ഞങ്ങൾ കയറി ജനറൽ എല്ലാം ഭയങ്കര തിരക്കായിരുന്നു. സമയം ഒൻപതുമണി കഴിഞ്ഞതെ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും കിടന്നിരുന്നു. ഇവിടെ നിന്ന് നാലു മണിക്കൂർ വേണം ഞങ്ങളുടെ സ്റ്റേഷൻ എത്താൻ. ഞങ്ങൾ രണ്ടുപേരും ആദ്യം സീറ്റിൽ കയറിയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു ചേച്ച് കിടന്നോട്ടെ ചോദിച്ചു. എന്നാൽ ചേച്ചിക്ക് കിടന്നോ ഞാൻ അപ്പുറത്ത് വല്ല സീറ്റും ഉണ്ടോ എന്ന് നോക്കട്ടെ എന്നും പറഞ്ഞു എണീറ്റു..