ജിബിന്‍ 1 [പാലക്കാടന്‍]

Posted by

കാലിപപപ് ഒരുമാതിരി അവസ്ഥ ആയിപ്പോയല്ലോ ഇനിയിപ്പൊ എന്തുചെയ്യും. അപ്പോഴാണ് പാലസ് കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്. ഒന്നും നോക്കിയില്ല നേരെ പോയി അങ്ങോട്ട്. അവിടെയെത്തിയപ്പോഴാണ് അത് ശാരദ ചേച്ചി  ആയിരിക്കും എന്ന ബോധം വന്നത്. വേണ്ട എൻറെ അമ്മയേക്കാൾ പ്രായമുള്ള സ്ത്രീ. എന്റെ മനസ്സ് അതിനനുവദിച്ചില്ല. നല്ല കാര്യം ഇനി ഉച്ചക്ക് ഫുഡും കഴിച്ച് കിടന്നുറങ്ങാം. മൂഡായി  വന്നതെല്ലാം പോയി ആകെ നാശംപിടിച്ച ദിവസമാണല്ലോ..

ദിവസങ്ങൾ അങ്ങനെ പലതും കടന്നുപോയി. പതുക്കെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തുടങ്ങി. നെറ്റില്ലാത്ത mobile ഉപയോഗിക്കാറില്ല അതുപോലെ വീട്ടിൽ എല്ലാവരുമായി നല്ല അടുപ്പത്തിലായി സിറ്റി ചേച്ചി എപ്പോൾ നല്ല അടുപ്പത്തിലാണ് പെരുമാറുന്നത്.

വീടിന്റെ പിന്നിലായി ഞാനും ശാരദ ചേച്ചിയും കൂടി ഒരു വലിയ അടുക്കളത്തോട്ടം ഉണ്ടാകിയിട്ടുണ്ട്. ചേച്ചി പറഞ്ഞു തരും  ഞാൻ ചെയ്യും, എന്റെ പകൽ സമയം മുഴുവൻ അങ്ങനെ പോകും വൈകുന്നേരമായാൽ ലക്ഷ്മി ചേച്ചി യുമായി സംസാരിച്ചും കളിച്ചും സമയം കളയും, ശങ്കരനോട് മാത്രം കൂടുതൽ സംസാരിക്കാറില്ല ഏട്ടൻ എപ്പോഴും എന്തെങ്കിലും പണിയിൽ ആയിരിക്കും. അങ്ങനെ ജീവിതം ഒരു ഓളത്തിൽ  പോയിക്കൊണ്ടിരിക്കുമ്പോൾ ഒരു രണ്ടാം ശനിയാഴ്ച കടന്നുവന്നത്. അമ്മയും ലക്ഷ്മിക്ക് class ഉണ്ടായിരുന്നു ഞാനാണ് ബൈക്കിൽ അവളെ അവിടെ സ്കൂളിൽ കൊണ്ടുചെന്നാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *