അടികിട്ടിയ ചേട്ടായിയുടെ അച്ഛൻ വലിയ രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് എന്നേയും അനിലിനെയും കോളേജിൽ നിന്ന് പുറത്താക്കാൻ അവർക്ക് സാധിച്ചു. ഒന്നുരണ്ടു ദിവസം കഴിഞ്ഞ് ഒരുദിവസം രാവിലെ എണീറ്റ് നോക്കുമ്പോൾ എന്റെ ബൈക്ക് ആരോ തീയിട്ട് നശിപ്പിച്ചതായി കണ്ടു. അടുത്തത് അവരുടെ ലക്ഷ്യം എങ്ങനെയാവുമെന്ന് പേടിച്ച് അച്ഛൻ എന്നെ പൊള്ളാച്ചിയിലെ മുത്തച്ഛന്റെ ഗസ്റ്റ് ഹൗസിലേക്ക് പറഞ്ഞയച്ചു. സത്യത്തിൽ ഒരു ഒളിച്ചോട്ടമായിരുന്നു. ഈയൊരു കൊല്ലം അവിടെ കൃഷിയെല്ലാം നോക്കി നിന്നു അടുത്തകൊല്ലം പുതിയ കോളേജിൽ അഡ്മിഷൻ ശരിയാക്കാം എന്ന് അച്ഛൻ പറഞ്ഞു. പൊള്ളാച്ചി എങ്കിൽ പൊള്ളാച്ചി എനിക്ക് നാട്ടുകാരുടെ അടികൊള്ളാൻ ഉള്ള ശേഷി ഇല്ല.. പൊള്ളാച്ചിയിലെ മുത്തച്ഛന്റെ റെസ്റ്റ് ഹൗസ് കിടിലൻ ആണ്. ഞാൻ മുമ്പ് ഒരു വർഷം അവിടെ പോയിട്ടുണ്ട്് മുത്തച്ഛൻ മരിച്ചാൽ പിന്നെ അത് അടച്ചിട്ടിരിക്കുകയായിരുന്നു ഈയടുത്ത് മുത്തച്ഛന്റെ കാര്യസ്ഥൻ ശങ്കരേട്ടൻ കുടുംബവുമായി അങ്ങോട്ട് താമസം മാറ്റി. ശങ്കരേട്ടനെ രണ്ട് പെൺമക്കളാണ് ഉള്ളത് മൂത്ത ചേച്ചിക്ക് 25 വയസ്സ് കാണും. ഇളയതിനെ 18 പ്ലസ്ടുവിന് പഠിക്കുന്നു. ഞാൻ അവരെ ആരെയും കണ്ടിട്ടില്ല.
ഈ ഗസ്റ്റ് ഹൗസ് ശരിക്കും ഒറ്റപ്പെട്ട ഒരു വയലിന്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് ് രണ്ടുമൂന്നു കിലോമീറ്റർ ചുറ്റളവിൽ വേറെ ഒരു വിടു ഇല്ല. ഞാൻ അന്ന് അവിടെ എത്തുമ്പോൾ നട്ടുച്ചയാണ് സമയം ശങ്കരേട്ടന് ഭാര്യയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ശാരദ ചേച്ചി എന്നോട് വളരെ വാത്സല്യപൂർവമാണ് പെരുമാറിയത് ഒരാൺകുട്ടി ഇല്ലാത്തതു കൊണ്ടാണ് ഇത്രയും സ്നേഹം എന്നെനിക്ക് തോന്നി