ഇനി ആ വീട്ടിലെത്തിയാൽ എന്തൊക്കെ നടക്കുമെന്ന് ആലോചിച്ചപ്പോൾ എനിക്ക് തന്നെ വിശ്വസിക്കാനായില്ല. അങ്ങനെ ഞങ്ങളുടെ സ്റ്റേഷൻ എത്തി. ട്രെയിനിൽ നിന്ന് ഇറങ്ങിയതും ചേച്ചി എന്റെ മുഖത്തേക്ക് ക്രൂരമായ ഒരു നോട്ടം നോക്കി. ഞാനെന്തോ ഒറ്റക്ക് ചെയ്ത പോലെ.
എന്നിട്ട് ചേച്ചി എന്നോട് പറഞ്ഞു “ഞാൻ നിന്റെ ചേച്ചിയാണ് എന്നോട് നീ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു ഞാനും ഏതോ ഒരു നിമിഷത്തിൽ അറിയാതെ അതിനു കൂട്ടുനിന്നു”ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ചേച്ചിയുടെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. ഇത് കേട്ട് എനിക്കും എന്തൊ കുറ്റബോധം തോന്നി. “സോറി ചേച്ചീ ഞാൻ അങ്ങനെയൊന്നും ചെയ്യണമെന്ന് വിചാരിച്ചിരുന്നതല്ല അറിയാതെ ചെയ്തു പോയതാണു.”.
എന്നാൽ ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് എന്റെ തലയിൽ തൊട്ടു സത്യം ചെയ്യ്
ഞാൻ സത്യം ചെയ്യാൻ എന്റെ കൈ ത്ലയിൽ വച്ചു. ആ നിമിഷംതന്നെ പിന്നിൽനിന്ന് ശങ്കരേട്ടന്റെ ശബ്ദം “മോളേ എന്തുപറ്റി”. ചേച്ചി ഉടനെ അച്ഛാ എന്നു വിളിച്ചുകൊണ്ട് ശങ്കരേട്ടനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ഞാൻ നിന്ന് വിറക്കാനും.
തുടരും….
ഇതൊരു നല്ല കഥയല്ല എന്ന് എനിക്ക് നന്നായിട്ടറിയാം ആദ്യമായി എഴുതുന്നതിന്റെ ഒരുപാട് കുറവുകൾ ഇതിനുണ്ട് അതുകൊണ്ടുതന്നെ അടുത്ത പ്രാവശ്യം നിങ്ങൾക്ക് ഇതിന്റെ ബാക്കി വായിക്കാൻ താല്പര്യമുണ്ടെങ്കിൽ നന്നായി എഴുതുന്നതാണ്