”അമ്മൂ!!! ഇങ്ങ് വന്നേടീ…”
അമ്മയുടെ ദേഷ്യ സ്വരം പുറത്തു നിന്നും കേട്ടപ്പോൾ അവൾ അങ്ങോട്ട് ചെന്നു.
”ഹാ… എന്താ??”
അടുക്കള വാതിൽക്കൽ നിന്നും അവൾ വിളി കേട്ടു.
”ഇങ്ങ് വാടീ…. ”
കുളി മുറിയിൽ നിന്നും ദേവിയുടെ ശബ്ദം കേട്ടപ്പോൾ അമ്മു അങ്ങോട്ടേയ്ക്ക് നടന്നു.
”ഹ്മും… എന്താ… എന്താ കാര്യം??”
ചോദിച്ചു കൊണ്ട് അവൾ അകത്തേയ്ക്ക് കടന്നു.
”നിന്നോടേ ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ടാ കൊണ്ടു വരുന്ന തുണി മുഴുവനും കഴുകണോന്ന്… അല്ലാതെ പാതിയിൽ നിർത്തി കളഞ്ഞിട്ട് പോകാനാണേൽ ഒക്കുന്നത് എടുക്കണം…”
ബക്കറ്റിൽ വെളളത്തിൽ മുക്കി വെച്ച തുണികളെ ചൂണ്ടി ദേവി പറഞ്ഞു.
”അത്… ഞാൻ മറന്നതാ… സോറി…”
”ഹ്മും… എന്തിനും ഒരു സോറി… ഇരുന്ന് കഴുകടീ…”
അമ്മു ബക്കറ്റിൽ കുതിർത്ത് വെച്ചിരുന്ന തുണികൾ ഓരൊന്നായി പുറത്തെടുത്ത് സോപ്പിടുമ്പോൾ ദേവി പുറം തിരിഞ്ഞു നിന്ന് ശരീരത്തിൽ ഇറുകി കിടന്ന