രണ്ട് വര്ഷം പിന്നിലേക്കു പോയാൽ അന്നാണ് ഞാന് ഇവിടെ ജോലിയായി വരുന്നത്. ഒരു പ്രൈവറ്റ് ഷിപ്പിംഗ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി. അന്ന് മുതൽ എൻ്റെ ജീവിതം മാറുകയായിരുന്നു. മുംബൈ നഗരത്തിന്റെ മാറിലേക് ഞാനും ഇഴുകി ചെറുകയായിരുന്നു. അതിനിടയിൽ വിരസമായ ഏതോ ഒരു ജോലിയുടെ ഇട ദിവസത്തിൽ ഞാന് അവളുടെ കാലിനിടയിലെ സുഖം അനുഭവിച്ചു തുടങ്ങി. പിനീട് ഈ കാലത്തിനിടയിൽ എണ്ണമില്ലാത്ത തവണ ഞാന് അവളുമായി ബന്ധപെട്ടു. ഒരു വേശ്യയെന്നതിലുപരി അവളുമായി ഒന്നും എനിക്കുണ്ടായിട്ടില്ല പക്ഷെ ഈ കാലത്തിനിടയിൽ മറ്റൊരു പെണ്ണിനേയും ഞാന് ഭോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടില്ല എന്നുള്ളതാണ് സത്യം. മുറിയിലേക്കുള്ള നാലു നില പടികൾ ഞാന് നടന്നു കയറി. മുറിയിൽ എത്തിയപ്പോയേക്കും ക്ഷീണം എന്നെ കീഴ്പെടുത്തിയിരുന്നു. ചുറ്റും നഗരം ഇരമ്പുന്ന ആ വേളയിൽ ഞാന് ഉറക്കത്തിലേക് വഴുതി വീണു.
കഥ ചെറുതായത് കാരണം പബ്ലിഷ് ലേറ്റ് ആയതു ദയവായി കൂടുതല്‍ പേജ് ഉള്‍പെടുത്തി എഴുതുക