ശാലു: എന്റെ മോളെ കൈയിൽ ആയിരുന്നു മൊബൈൽ,,,,
ഞാൻ: എന്റെ ദൈവമേ,,,,എല്ലാം കുളം ആയാലോ,,,,ചേച്ചി ഇനി എന്താ ചെയ്ക,,,
ശാലു:അത് കണ്ടതിൽ പിന്നെ അവൾ എന്നോടും ഒന്നും മിണ്ടിട്ടു ഇല്ല ഡാ,
ഇനി എന്താ ചെയ്ക,
അവൾ എന്നെ കുറിച്ചു ഇപ്പോ എന്താ വിചാരിച്ചു ഉണ്ടാവാ,,,
എനിക്ക് ഇനി അവളുടെ മുഖത്തു നോക്കാൻ പറ്റൂലട,,,,
അവളും ഒരു പെണ്ണ് അല്ലെ?അവളുടെ ‘അമ്മ മോശക്കാരി ആണ് എന്ന് അവൾ വിജാരിക്കോ?
ഇത്രയും കാലം ഉണ്ടാക്കിയ ക്യാഷ്, അവളെ വളർത്തിയ ക്യാഷ്,’അമ്മ ഇങ്ങനെ ഉണ്ടാക്കിയത് ആകുമോ എന്ന് അവൾ വിജാരിക്കോ?
പത്തു ഇരുപതു കൊല്ലം ഞാൻ അവൾക്കു വേണ്ടി കഷ്ട്ടപെട്ടതു എല്ലാം വെറുതെ ആകുമോ?
എനിക്ക് ഓർത്തു ഒരു സമാധാനവും കിട്ടുന്നില്ല ഡാ,,
നീ എന്തെ ഒന്നും മിണ്ടാതെ?,,,
(കരഞ്ഞു കൊണ്ട് ശാലു ചേച്ചി എല്ലാം പറഞ്ഞു തീർത്തു…)
ഞാൻ: ഇനി എന്താ ചെയ്ക?
ഞാൻ ഇപ്പോ എന്താ പറയാ,…
ശാലു: അതും റെഡി ആണ്,ഇനി എന്ത് പറഞ്ഞ ‘അമ്മ തെറ്റ് കാരി അല്ല എന്ന് എന്റെ മോളെ പറഞ്ഞു മനസിലാക്കുക,