ചേച്ചി മോളോട് സംസാരിച്ചു കഴിഞ്ഞു ഉണ്ടാകുമോ?
മോള് എന്തേലും പറഞ്ഞു കാണോ?
അവൾ ചേച്ചിയെ കുറ്റപ്പെടുത്തി ഉണ്ടാകുമോ?
എന്ത് ആയി,ചേച്ചി എന്തേലും ചെയ്തു കാണോ?
ഇങ്ങനെ ഒരു പാട് ചോത്യങ്ങൾ മനസ്സിൽ കിടന്നു അലയടിച്ചു കൊണ്ട് ഇരുന്നു,
ഇതു എല്ലാം ഓർത്തു പേടിച്ചു കൊണ്ട് ശരീരം തണുത്തു കുഴഞ്ഞു തുടങ്ങി,,,,
സമയം 11 ഉം കഴിഞ്ഞു,
ചേച്ചിയുടെ ഒരു വിവരവും ഇല്ല,
മനസ്സിൽ ഒരു സമാധാനവും ഇല്ല,
ടെൻഷൻ കാരണം ഒരു പാട് വെള്ളം കുടിച്ചു ഞാൻ തീർത്തു,
തണുത്ത ശരീരം ടെൻഷൻ കൊണ്ട് വേദിയാനം സംഭവിച്ചു തുടങ്ങി,
ശരീരം മൊത്തം വിയർക്കാൻ തുടങ്ങി,
സമയം 11 .30 ആയപ്പോ ഞാൻ കരുതി, ഒന്ന് അങ്ങോട്ടു വിളിച്ചു നോകാം,
മകൾ കുറ്റപ്പെടുത്തി ഉണ്ടാകും, അവളെയും കുറ്റം പറയാൻ പറ്റില്ലാലോ, പ്രായം ആയ മകൾ അല്ലെ അവൾ, അവളുടെ ‘അമ്മ മോശക്കാരി ആണ് എന്ന് അറിഞ്ഞാൽ ആര് ആയാലും കുറ്റപ്പെടുത്തും,ഒറ്റപെടുത്തും,
മനസ്സിൽ ഓരോന്നും ഓർത്തു ചേച്ചിയുടെ നമ്പർ എടുത്തു വിളിക്കാൻ നില്കും സമയം,എന്റെ മൊബൈൽ റിങ് ചെയ്തു,…
ശാലു കോളിങ്ങ് ,,,,
പെട്ടെന്നു തന്നെ കോൾ എടുത്തു: