ഓക്കേ,
അപ്പോയെക്കും ഞാൻ ശ്രുതിയെയും ഷെറിനും വിളിച്ചു കാര്യം പറഞ്ഞു ശെരി ആക്കി നിർത്താം,
ശാലു:ഓക്കേ ഡാ, എനിക്ക് ദൈരം ഇല്ല, എന്നാലും ഞാൻ ഒന്ന് പോയി നോക്കട്ടെ….ദൈവമേ കാത്തുകൊള്ളണമേ,,,ഞാൻ അവളെ കണ്ടു കഴിഞ്ഞു വിളികാം,,,
ഞാൻ: ഓക്കേ,വിളിക്കണേ, ഞാൻ കത്ത് ഇരിക്കും,
ശാലു:ഓക്കേ
ഫോൺ കട്ട് ആക്കി ഞാൻ ശ്രുതിക്കും ഷെറികും കോൺഫ്രൻസ് കാൾ ഓൺ ആക്കി വിളിച്ചു,
രണ്ടു പേരോടും ഞാൻ കാര്യം പറഞ്ഞു,
നാളെ അവരുടെ സ്കൂളിലെ ഒരു മാഷിന്റെ കല്യാണം ഉണ്ട്, അത് കയിഞ്ഞു നേരിട്ടു ശാലു ചേച്ചിയുടെ വീട്ടിൽ വരാം,നീയും ആ സമയത്തേക്കു വായോ,നമുക്കു ആ മോളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കം,,,,
നാളെ പോവാം എന്ന് മൂന്ന് പേരും കൂടി തീരുമാനം എടുത്തു,,
സമയം തീരുമാനിച്ചു,
ഞങ്ങളുടെ തീരുമാനം അറിയിക്കാൻ വേണ്ടി ശാലു ചേച്ചിക്ക് വിളിക്കാൻ ഒരു പേടി, ചേച്ചി വിളിക്കുമ്പോ പറയാം എന്ന് കരുതി ചേച്ചിയുടെ കോൾ കാത്തു ഇരുന്നു ഞാൻ,
സമയം 10 മാണിയോട് അടുത്തു,,,,,,
സമയം പോകും തോറും ഉള്ളിലെ പേടിയും സങ്കടവും എന്റെ ഉറക്കത്തെ തടഞ്ഞു,