ശാലു:എനിക്ക് അവളുടെ മുഖത്തേക്കു നോക്കാൻ തന്നെ പേടി ആകുന്നു,,,
അവളുടെ നാവിൽ നിന്നു ഞാൻ മോശക്കാരി ആണ് എന്ന് ഒരു വാക് വീണ ആ നിമിഷം ഞാൻ മരിക്കും,
അവൾക്കു വേണ്ടി മാറ്റി വെച്ച എന്റെ ജീവിതം ഇങ്ങനെ ഒരു തെറ്റ് ധാരണയുടെ പുറത്തു അവൾ എന്നെ കുറ്റപെടുത്തിയാൽ,, ദൈവം സത്യം ഞാൻ അപ്പൊ തന്നെ ഈ ലോകത്തു നിന്നു യാത്ര പറയും,
എന്റെ മകൾക് മുമ്പിൽ തെറ്റ് കാരി ആയി ജീവിക്കുന്നതിനേക്കാൾ നല്ലതു മരിക്കുന്നത് ആണ്,,,
അറിഞ്ഞു കൊണ്ട് അല്ലങ്കിലും ഞങ്ങളുടെ കാരണം ആണ് ഇങ്ങനെ ഒരു അവസ്ഥ ചേച്ചിക്ക് വന്നത്,,,ആ സങ്കടം എന്റെ മനസിനെ വെല്ലാതെ കുത്തി നോവിച്ചു,ഞങ്ങളുടെ തമാശ കളി കാരണം ഒരു കുടുംബം ആണ് തകരാൻ പോകുന്നത്,മരവിച്ച മനസും ആയി ഞാൻ ഒന്നും മറുപടി പറയാൻ വയ്യാതെ നിന്നു പോയി,
ശാലു: ഷാഫി നീയും പോയോ?ഈ ചേച്ചി ഇനി എന്താ ചെയ്ക എന്ന് കൂടി പറഞ്ഞുതയോ…?
ഞാൻ: ഞാൻ എങ്ങും പോയി ഇല്ല ചേച്ചി.
ഇതിൽ ഇനി ഒന്നും ചെയിൻ ഇല്ല ചേച്ചി,
അവളോട് കാര്യം പറയൂ, ശ്രുതിക്കും ഷെറികും ഒപ്പം നാളെ ഞങ്ങൾ അവിടെ വരാം,
എന്ത് പറഞ്ഞു ആണെകിലും അവളെ ഞങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കും,
ഇതു എന്റെ വാക്ക്,
ചേച്ചി ഇപ്പോ പോയി അവളോട് ഒന്ന് സംസാരിക്കു, അത് കഴിഞ്ഞു എനിക്ക് ഒന്ന് വിളിക്കു,