അവളുടെ അച്ഛൻ പോയ ശേഷം ഞാൻ ഒരു ആണിനും എന്റെ മടികുത്തു അഴിച്ചു കൊടുത്തട്ടിലാ, കഷ്ട്ടപെട്ട അവളെ വളർത്തിയത്, അത് എല്ലാം ഇനി വെറുതെ ആയി ഇല്ലേ?
ഞാൻ എന്ത് പറഞ്ഞാലും എന്റെ മോളെ ഇനി എന്നെ വിശ്വസിക്കില്ലലോ?
തേങ്ങി കരഞ്ഞു കൊണ്ട് ശാലു ചേച്ചി പറയുന്നത് ഞാൻ കേട്ട് നിന്നു..
മനസ്സ് ആകെ മരവിച്ചു, ഒരു നേരത്തെ കളി തമാശ ശാലു ചേച്ചിയുടെ ഇത്രയും കാലത്തേ കഷ്ടപ്പാട് വെറും വേശ്യ സ്ത്രീയുടെ നിലവാരത്തിലേക്കു പോയാലോ?
എന്ത് പറയും എന്ത് ചെയ്‌യും,,എന്ത് പറഞ്ഞാൽ ആണ് ചേച്ചിയെ ഒന്ന് സമാധാനിപ്പിക്കാൻ പറ്റുക,
ഒരു പിടിയും കിട്ടുന്നില്ല,
അപ്പുറത്തു നിന്നു ചേച്ചിയുടെ കരച്ചിലും,മൂക്കു തുടക്കുന്ന ശബ്‌ദം മാത്രം,
ഞാൻ:ശാലു ചേച്ചി , നാളെ ഞായർ അല്ലെ.മോള് നാളെ വീട്ടിൽ ഉണ്ടകിലെ, അവളോട് കാര്യം എന്താണ് എന്ന് പറയൂ,
സത്യം എന്താണ് അവളോട് പറയൂ,
അവൾക്കു വിശ്വോസം ആയി ഇല്ലങ്കിൽ ഞങ്ങൾ മൂന്ന് പേരും കൂടി വരാം,
അവളുടെ കാലു പിടിച്ചു പറഞ്ഞു ആണെകിലും ചേച്ചിയുടെ നിഷ്കളങ്കത അവളെ പറഞ്ഞു ഞങ്ങൾ മനസിലാക്കി കൊടുക്കാം,