ഫോട്ടോസിലെ തെളിഞ്ഞു വന്ന മുഖങ്ങൾ കണ്ട് ഖാദർ പല്ലിറുമ്പുന്നത് കണ്ട് മാലതി ചോദിച്ചു നിനക്കറിയുമോ ഈ ഫാമിലിയെ
ജബ്ബാർ ഹാജിയുടെയും അയാളുടെ ഭാര്യ ഫാത്തിമയുടെയും മക്കളുടെയും ഫോട്ടോ ‘ സിലേക്ക് സൂക്ഷിച്ച് നോക്കിയിട്ട് ഖാദർ മാലതിയോട് ചോദിച്ചു ഈ കുടുംബവുമായി മാലതിയ്ക്ക് വല്ല ബന്ധവും ഖാദറിനെ നോക്കിയിട്ട് മാലതി പറഞ്ഞു
നിനക്കറിയുമോ ഇവരെ ഖാദർ മാലതിയോട് തന്റെ പഴയ കാര്യങ്ങളെല്ലാം വിവരിച്ചു
ഖാദർ മാലതിയോട് ചൊദിച്ചു ഇവരുടെ ഫോട്ടോ നിങ്ങളുടെ കയ്യിൽ എങ്ങനെ വന്നു
അത് കേട്ട് മാലതി ഉറക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു പൊൻ മുട്ടയിടുന്ന താറാവിനെ കുറിച്ച് നീ കേട്ടിട്ടുണ്ടോ
അതാണ് ഈ ഫോട്ടോയിൽ കാണുന്ന സുന്ദരികൾ നീ ഇയാളുടെ ഭാര്യയേയും മൂന്ന് സുന്ദരികളായ തരുണീമണികളെയും എങ്ങനെയെങ്കിലും മാഹിയിൽ നിന്ന് കടത്തി എന്റെ അരികിൽ എത്തിക്കുകയുണെങ്കിൽ അൻപത് ലക്ഷം രൂപ ഞാൻ നിനക്ക് നൽകും
അത് കേട്ട് ഖാദർ ഒരു നിമിഷം വാചാലനായി ക്കൊണ്ട് ചോദിച്ചു അൻപത് ലക്ഷമോ
മാലതി അതെയെന്ന് തലയാട്ടി
ഖാദറിന് ഒരു മാസത്തെ സമയം നൽകിയിട്ട് മാലതി അകത്തേക്ക് നടന്നു
തുടരും