അവളുടെ അമ്മ റിസപ്ഷൻ നിൽ തന്നെ നിൽക്കുവായിരുന്നു, ഞാൻ അങ്ങോട്ട് ചെന്നു… അമ്മേ ന്നു വിളിക്കണോ അതോ ചേച്ചി ന്നോ… ??? ചേച്ചി ന്നു വിളിക്കാം… ജാസ്മിൻ ന്റെ ചേച്ചി… അങ്ങിനെയേ തോന്നൂ.
“ചേച്ചി മേലേ കാന്റീൻ ഉണ്ട്… വരൂ, നമുക്ക് ഒരു ചായ കുടിക്കാം. ” ഞാൻ വിളിച്ചു
” വേണ്ട സാറെ , ഞങ്ങൾ ചായ കുടിച്ചിട്ടാ ഇറങ്ങിയത് ”
“എന്നെ, ആദി ന്നു വിളിച്ചാൽ മതി. ”
ചായ അത് … ഓരോന്ന് കൂടെ അവാല്ലോ….ആദ്യം ഞാൻ ജാസിന്റെ ചേച്ചി ആണെന്നോർത്തു. ” ഞാൻ ഒന്നെറിഞ്ഞു നോക്കി
അവരുടെ കണ്ണിൽ ഞാൻ നോക്കി…. ആ കോപ്പ് .. പ്രതെയ്കിച്ചു ഭാവമാറ്റം ഒന്നും കണ്ടില്ല… വിടില്ല ഞാൻ വിടില്ല…
” ചേച്ചിടെ പേര് പറഞ്ഞില്ല…
” ഗിരിജ … എന്റെ പേര് ഗിരിജ മോഹൻ ”
ചേട്ടൻ KSEB യിൽ ആണ്.”
” കാര്യങ്ങൾ ഒക്കെ എനിക്കറിയാം, ജാസ്മിൻ എന്നോട് കൊറേയൊക്കെ പറഞ്ഞിട്ടുണ്ട് ”
” ഞങ്ങടെ വിധി… അല്ലാതെന്തു പറയാൻ… ”
അവർ ഒരു നെടുവീർപ്പോടെ പറഞ്ഞു.
” എല്ലാം ശരിയാകും, ചേച്ചി വിഷമിക്കാതെ ”
ഞാനവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഇവിടെ ഹോസ്റ്റൽ ഉണ്ടോ സാറെ… അവൾക്കു വീട്ടിൽ നിൽക്കാൻ ഇഷ്ടമല്ല എന്നാ അവൾ പറയുന്നത്. “
” കമ്പനി വക ഫ്ലാറ്റ് ഉണ്ട്, അവിടെ നിൽക്കാം,ആവശ്യമാണെങ്കിൽ. ആദ്യം ഇന്റർവ്യൂ കഴിയട്ടെ… ബാക്കി എന്നിട്ടല്ലേ.