ജാസ്മിൻ [Logan]

Posted by

എന്റെ ഓഫീസിൽ തന്നെ റിസപ്ഷനിൽ ഒരു ഒഴിവു ഇപ്പോൾ ഉണ്ട്, നോക്കിയാലോ… ഞാൻ ആലോചിച്ചു… വേഗം തന്നെ നല്ലൊരു ബയോഡാറ്റായും ഫോട്ടോയും അയക്കാൻ ഞാൻ മെസ്സേജ് ചെയ്തു.
താമസിയാതെ അവളുടെ മെയിൽ വന്നു…
ഫോട്ടോയാണ് ഞാൻ നോക്കിയത്, കാണാൻ കൊള്ളാം… നല്ല വിടർന്ന കണ്ണുകൾ, തടിച്ച കീഴ്ചുണ്ട്… ഫോട്ടോ കളർ അല്ലാത്തത് കൊണ്ട്… ഒരു പെർഫെക്ട് ഇമേജ് കിട്ടിയില്ല… എന്തായാലും ഇന്റർവ്യൂ നു വരാൻ പറഞ്ഞു.

ഞാൻ കൊടുത്ത അഡ്രസ്സിൽ പിറ്റേന്ന് രാവിലെ തന്നെ വന്നവൾ എന്നെ വിളിച്ചു, ഞാൻ ആളെ കാണാൻ ഒള്ള കൊതിയോടെ ചാടിയിറങ്ങി…
താഴെ ആകാംഷയും, പരിഭ്രമവും നിറഞ്ഞ രണ്ട് കണ്ണുകൾ…. ആഹഹാ പെണ്ണ് കൊള്ളാല്ലോ… not bad… !!!

വിടർന്ന കണ്ണുകൾ…. ചെറിയ മൂക്ക്, ചുവന്നു തടിച്ച ചുണ്ടുകൾ…, അധികം നീലമില്ലാത്ത മുടി, ചുരിദാർ ആണ് വേഷം, ഷാൾ കൊണ്ടു മൂടിയ മുലകൾ…. സ്കാൻ ചെയ്തു നോക്കി… 34 സൈസ് കാണും… അതോ സ്പോഞ്ജ് ഒള്ള ബ്രായോ… ഷേപ്പ് ഉണ്ട്… ഒതുങ്ങിയ അരക്കെട്ട്. ഇരുനിറം ആണെങ്കിലും കാണാൻ ഒരു ഐശ്വര്യം ഉണ്ട്. അമ്മ കൂടെ വന്നിട്ടുണ്ട്… അമ്മയുടെ അതേ ഫോട്ടോസ്റ്റാറ്… ഒരു മാറ്റവും ഇല്ല…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
” ഹേയ്… ഞാനാണ് ആദി.. ” ഞാൻ കൈനീട്ടി
” ജാസ്മിൻ ” അവൾ എന്റെ കൈ പിടിച്ചു കുലുക്കി.. ഇത് എന്റെ അമ്മ… അവൾ പരിചയപ്പെടുത്തി…
വരൂ.. മേലെയാണ് ഓഫീസ്. മേലേക്ക് പോകുന്ന വഴി ഓഫീസ് ഡീറ്റെയിൽസ് എല്ലാം ഒന്നോടിച്ചു പറഞ്ഞു കൊടുത്തു, അവളെ ഇന്റർവ്യൂ ഹാളിലേക്ക് കൊണ്ടുപോയി.
” good luck ജാസ്മിൻ “…ഞാൻ അവളോട്‌ പറഞ്ഞു. എന്നെ നോക്കി ചിരിച്ചു കൊണ്ടവൾ അകത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *