” അത് പിന്നെ…. അപ്പഴ്ത്തെ മൂഡിൽ ഞാൻ….” അവൾ വിക്കി വിക്കി പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു പിന്നേം അവിടേം ഇവിടേം കറങ്ങി തിരിഞ്ഞു, വൈകുന്നേരം ആയപ്പോൾ ജാസ്മിന്റെ അമ്മ എന്നെ വിളിച്ചു. അവൾ എന്റെ കൂടെയാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നു… ഞാനവളെ വീട്ടിൽ കൊണ്ടുവിടാം എന്ന് പറഞ്ഞെങ്കിലും അവൾ വേണ്ടെന്നു പറഞ്ഞു. അന്നത്തെ ദിവസം അടിപൊളിയാക്കി ഞങ്ങൾ പിരിഞ്ഞു.
അന്ന് ജാസ്മിന്റെ തോളത്തു കയ്യിട്ടു നിന്നു എടുത്ത ഫോട്ടോ എന്റെ കൂട്ടുകാരൻ തെണ്ടിയെ കാണിച്ചു… അങ്ങിനെ ആ ബെറ്റ് ഞാനടിച്ചു. അല്ലാ പിന്നെ…. നമ്മളോടാ അവന്റെ ബെറ്റ്.
ജാസ്മിന്റെ അമ്മയുടെ നമ്പർ ഞാൻ മൊബൈലിൽ സേവ് ചെയ്തിരുന്നു . മോൾ ഓക്കേ …. ഇനി അമ്മ ഗിരിജ.
മുടങ്ങി കിടക്കുന്ന കൊടിയേറ്റും ഉത്സവവും,വെടികെട്ടും നടത്താനുള്ള പദ്ദതികൾ ഞാൻ പ്ലാൻ ചെയ്തു.
(തുടരും )
Logan .