വെള്ളം കുടിച്ചിട്ട് താര ബോട്ടില്‍ അവനു കൊടുത്തു. അവന്‍ അതല്പം കൂടി അവളോട് ചേര്‍ന്ന് ഇരുന്നു കൊണ്ട് മുടിയിലെ മണം വലിച്ചു , ബോട്ടില്‍ പുറകിലേക്ക് വെച്ചു
” സാറേ …നമ്മള്‍ എങ്ങോട്ടാ ….ആരാ പൈസ തരുന്നേ ?”
” ഓ !! ഇപ്പോളെങ്കിലും ചോദിച്ചല്ലോ” താര ഒരു മിനുറ്റ് കഴിഞ്ഞാണ് മറുപടി പറഞ്ഞത്
” പൈസ ഞാന്‍ തരും …” ആവനെ നോക്കാതെ താര ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു
” ങേ …പിന്നെ ആറെ കാണാനാ നമ്മള്‍ പോകുന്നെ ? സാറ് തരാനാണേല്‍ ഇവിടെ വെച്ചു പോരെ ”
“പോര ”
” പിന്നെ ?”
താര അവനെ നോക്കാതെ കാര്‍ അരികിലേക്ക് ഒതുക്കി .
എന്നിട്ട് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കി അവനെ മുഖം കൊടുക്കാതെ പറഞ്ഞു
‘ ഒരാണ് , ഒരു പെണ്ണിന് പൈസ കൊടുക്കാമെന്നു പറഞ്ഞു എവിടെക്കെങ്കിലും കൂട്ടി കൊണ്ട് പോയാല്‍ അതെന്തിനാണ് എന്ന് ഷാമോന് അറിയില്ലാന്നുണ്ടോ?”
ഷാമോന്റെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി … പതിയെ അത് ഒരു കുളിര്‍ കാറ്റായി മാറി ഉള്ളിലേക്ക് പരന്നു
” സാറേ ….”
” ഹമം …അതിനു തന്നെ ”
ഷാമോന്‍ ഒരു നിമിഷം ഒന്നും മിണ്ടിയില്ല
” സാറേ …അതിനുള്ള യോഗ്യതയോന്നും എനിക്കില്ല …ഞാന്‍ ”
താര അവന്‍റെ നേരെ തിരിഞ്ഞു
” രണ്ടു ദിവസം ..രണ്ടു ദിവസം ഷാമോന്‍ എന്നെ സ്നേഹിക്കണം …ഒരു പെണ്ണിന് …അല്ലെങ്കില്‍ വേണ്ട …ഒരു ഭാര്യക്ക് കൊടുക്കുന്ന അതെ സ്നേഹം …പറ്റുമോ ?”
” സാറേ ..അതിനുള്ള യോഗ്യത ”
” അതൊന്നും പറയണ്ട …പറ്റുമോ ഇല്ലയോ ?”
ഷാമോന്‍ അവളെ നോക്കി ചിരിച്ചു ….താരയുടെ മുഖത്തും പതിയെ ചിരി വിടര്‍ന്നു ..ഷാമോന്‍ പുറകോട്ടു എത്തി അവളുടെ മുടി മണത്തു കൊണ്ട് വെള്ളം എടുത്തു കുടിച്ചു
” മടിക്കുവോന്നും വേണ്ട ….കാച്ചെണ്ണയുടെ മണം അത്രക്ക് ഇഷ്ടമാണേല്‍ മണത്തോ…നീ ഇതിനും മുന്‍പും മണക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ” ഷാമോന്‍ അത് കേട്ടതും അവളുടെ പനങ്കുല പോലെയുള്ള മുടി വാരിയെടുത്തു മൂക്കിലേക്ക് അടുപ്പിച്ചു
അവന്‍ തന്റെ തുടയിലെക്ക് പാളി നോക്കുന്നത് കണ്ടു താര ചിരിച്ചു
” ഷാമോനെ .. ഇങ്ങനെ നോക്കി കോങ്കണ്ണ്‍ പിടിപ്പിക്കാതെ നേരെ നോക്കിക്കോ ….രണ്ടു ദിവസം ..നമ്മളു തമ്മില്‍ ഒരു ഫോര്‍മാലിറ്റിയും വേണ്ട … ഞാന്‍ ഷാമോന്റെ ഭാര്യയാ …ഒക്കെ ?”
‘ എന്‍റെ ഭാര്യ എന്നെ ഇക്കാ എന്നാ വിളിക്കണേ “