കരഞ്ഞ് കൊണ്ട് സൂര്യ ഇങ്ങനെ ആണെങ്കിൽ നിങ്ങള് എന്നെ കൊല്ലണ്ട സ്വയം ഞാൻ ചത്തോളാം… വീണ്ടും ഞാൻ കൈയുയർത്തി അപ്പോ അവളെന്റെ കയ്യിൽ കയറി പിടിച്ചു. ഇനി കാര്യം പറ അത് കഴിഞ്ഞ് മതി എന്തും. എന്നെ കൊല്ലുവോ അറുക്കുവോ എന്താന്ന് വെച്ച ആയിക്കോ.
അത്രയും നേരം ഉള്ളിൽ നിറഞ്ഞ് പൊന്തിയ ദേഷ്യം വിഷമം അങ്ങനെ എന്റെ വികാരങ്ങൾ മുഴുവൻ കണ്ണുനീർ ആയി മാറിയിരുന്നു. അപ്പോഴും എന്റെ കണ്ണുകളിൽ പൊഴിഞ്ഞ അശ്രുകണങ്ങൾ അവൾ തുടക്കാൻ തുടങ്ങി. കൈ തടഞ്ഞുകൊണ്ട് മതി നിന്റെ അഭിനയം എന്നും പറഞ്ഞ് തോന്നിയത് വിളിച്ച് പറഞ്ഞു. നീ പോയി അശ്വിന്റെ കണ്ണും കുണ്ണയും തുടക്കെടി അവരാതി മോളെ. എന്റെ ദേഹത്ത് തൊട്ട് പോകരുത്. എന്ന് പറഞ്ഞതും ഗായു പിന്നിലേക്ക് നീങ്ങി ഇരുന്ന് പോയി….
ഞാൻ: നി എന്ത് കരുതി നിനക്ക് കാലാകാലം അവനുമോത്ത് എന്നെ ഒരു വിഡ്ഡിയാക്കി ജീവിക്കാം എന്നോ… എന്റെ ജീവിതം മുഴുവൻ നിനക്ക് മുന്നിൽ ഞാൻ തുറന്ന് വെച്ചതാടി ഞാൻ ചെയ്ത തെറ്റ് നിന്നെ പോലെ നിന്റെ അഭിനയം കണ്ട് നിന്നെ വിശ്വസിച്ച ഞാൻ ആണ് തെറ്റുകാരൻ.. എന്നും പറഞ്ഞ് വീണ്ടും ഒരെണ്ണം കൂടി പൊട്ടിച്ചു. കവിളിൽ അല്ല പിടലിക്ക്. എന്നിട്ട് നീ അല്ലെടി കാട്ടവരാതി എന്നോട് നമ്മുടെ ഇടയിൽ രഹസ്യവും ഒന്നും വേണ്ട എല്ലാം തുറന്ന് പറയണം എന്നും പറഞ്ഞ് എന്റെ ജീവിതം മുഴുവൻ മനസ്സിലാക്കി എന്നെ കളിപ്പാവപോലെ ആക്കി അല്ലേടി. നി ഇനിയും എന്തൊക്കെ എന്നോട് പറയാൻ ഉണ്ടാവും