ശ്രുതി: ഡബിൾ ഒക്ക ആണ്.
അതും പറഞ്ഞു അവർ ചിരിച്ചു,
ഇതു കേട്ട ഞാൻ അതിൽ എന്താ ഇത്ര മാത്രം,
ശ്രുതി : അത് ഒക്ക ഉണ്ട്, അവിടെ എത്ര പെട്ടന്ന് എത്തുന്നുവോ, അത്രമാത്രം നിനക്ക് ഉപകാരമുള്ള സാധനം ആണ് അതിൽ ഉള്ളത്,എന്നു മാത്രം ഇപ്പോ അറിഞ്ഞ മതി,എന്നു പറഞ്ഞു ഒന്നും കൂടി ചിരിച്ചു,
ഞാൻ:അത് എന്താ ഇത്ര മാത്രം,എനിക്ക് ഉപകാരം ഉള്ളത്,
ഷെറിൻ:അത് ഓക്കേ ഉണ്ട്,നീ വേഗം വണ്ടി വീടു എന്നു പറഞ്ഞു ചെവിയിൽ നുള്ളി,
അങ്ങനെ മെയിൻ റോഡിൽ കയറി പെട്രോൾ ഫുൾ ടാങ്ക് ആക്കി, വണ്ടി ഞാൻ വെച്ചു പിടിച്ചു,
പോകും യാത്രയിൽ സെക്സ് നിറഞ്ഞ സംഭാഷണം അവർ പറയുന്നുണ്ടായി ഇടക്ക്, അത് ഒന്നിനും ഒരു പ്രധാനം കൊടുക്കാതെ അവർക്കു ഒപ്പം വളരെ നല്ല പിള്ള ചമഞ്ഞു കൊണ്ട് സംസാരിച്ചു ഇരുന്നു, സമയം ഇങ്ങനെ കടന്നു പോയി, യാത്രയും ഏകദെശം എത്താൻ ആയി, മൂടൽ മഞ്ഞു ഉള്ള കാരണം യാത്ര കുറച്ചു പതുക്കെ ആയി, സൂര്യ വെളിച്ചം വന്നു തുടങ്ങി,