ഞാൻ : എന്നാലും ചെറിയമ്മയിൽ നിന്നു ഞാൻ ഇത് പ്രതീക്ഷിച്ചില്ല…
നിശബ്ദത മുറിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.
സീത : മോനെ…
ഞാൻ : ഒന്ന് പറയണ്ട… ഇവിടെയെല്ലാവരും ചെറിയമ്മയെ എല്ലാവരേക്കാളും ഉയർന്ന സ്ഥാനത്താണ് കാണുന്നത്… എന്റെ അമ്മ എപ്പോഴും പറയും ആർക്കും പറ്റാത്തത് അവൾക്ക് സാധിച്ചു എന്ന്, കൈ കുമ്പിട്ടു തൊഴണം അവളെയെന്നു… ആ ചെറിയമ്മ ഞാൻ കാൺകെ മറ്റൊരു പുരുഷനുമായി.. ചെ…
സീത : ഇല്ല… വേറൊരു പുരുഷൻ….
സീത മുഴുവിപ്പിച്ചില്ല… ഒരുപക്ഷെ ശ്രീലേഖയുടെ വാക്കുകൾ അവൾക്ക് ഓര്മവന്നിട്ടുണ്ടാകണം.
ഞാൻ : വേണ്ട… നുണ പറയണ്ട… ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ് നിങ്ങളും വേറൊരു പുരുഷനും…
സീത എന്റെ മുന്നിൽ നിന്നു പൊട്ടിക്കരഞ്ഞു… അത് കണ്ടപ്പോൾ എനിക്കും വിഷമമായി.
ഞാൻ : എനിക്ക് ചെറിയമ്മയെ എന്ത് ഇഷ്ടമായിരുന്നെന്നോ… അതെല്ലാം നഷ്ടപ്പെട്ടു… ഇപ്പൊ ഒരു തരം വെറുപ്പായി…
സീത : പൊന്നുമോനെ ഈ ചെറിയമ്മയെ വെറുക്കല്ലേട… സംഭവിച്ചു പോയി… ഇതിന്റെ പേരിൽ ചെറിയമ്മയെ വെറുക്കല്ലെ…
എന്റെ മുന്നിൽ കൈകൂപ്പി നിന്നു പറഞ്ഞു.. ആ കരച്ചിൽ കണ്ടു എനിക്കും സഹിക്കാനായില്ല, എന്റെ കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞു. ഞാൻ ആ കൈകൾ പിടിച്ചു ചെറിയമ്മയെ എന്റെ മാറിലേക്കണച്ചു. ഞാൻ കെട്ടിപിടിച്ചു പുറത്ത് തടവിക്കൊണ്ട് സമാധാനിപ്പിച്ചു.
ഞാൻ : എന്നാൽ അതാരാണെന്ന് എന്നോട് പറ…
സീത : മോനെ നീയെന്നെ നിർബന്ധിക്കരുത്… ഞാൻ പറയില്ല…
ഞാൻ : ചെറിയമ്മ സമാധാനിക്ക്… ഇതൊന്നും ഞാനാരോടും പറയില്ല. എനിക്ക് പെട്ടന്നുണ്ടായ ദേഷ്യത്തിൽ ഞാനെന്തൊക്കെയോ പറഞ്ഞുപോയി… എന്നോട് ക്ഷമിക്കണം..