കൗമാരസംഭവം 3 [sonu-m]

Posted by

കൗമാരസംഭവം 3

Kaumara Sambhavam 3 AUTHOR:SONU.M | CLICK PREAVIOUS PART

ക്ഷമിക്കണം കുറച്ച് ലേറ്റായിപ്പോയി എഴുതാൻ പറ്റിയില്ല അതുകൊണ്ടാണ്….

രാവിലെ തന്നെ അമ്മയുടേം ചേച്ചിയുടെയും ഒച്ച കേട്ടോണ്ടാ എണീറ്റത്. നോക്കിയപ്പൊ രണ്ടുപേരും
ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
” അതേ നിങ്ങളെവിടെപ്പോവാ………..”
” നീന്നോടിന്നലെ ഞാൻ പറഞ്ഞതല്ലേടാ കല്ല്യാണത്തിനു പോകുന്ന കാര്യം……..”
” എപ്പാ……..ഞാനറിഞ്ഞില്ല……”
” അറിഞ്ഞില്ലങ്കി അറിയണ്ട ഞങ്ങള് പോവാ………. ”
” അപ്പൊ ഞാനൊറ്റക്കിരിക്കാനോ…….. ”
” ഞങ്ങള് വൈകിട്ടേ വരുത്തുള്ളു ചോറ് വെച്ചിട്ടുണ്ട് ………. ”
” അച്ഛൻ വൈകിട്ടേ വരൂ………”
അമ്മേടെ ഒരകന്ന ബെന്ധത്തിലുള്ള ആരുടെയോ കല്യാണമാണ്. സംഗതി എന്നോട് നേരത്തേ പറഞ്ഞതാ ഞാൻ മറന്നുപോയി
അമ്മയും ചേച്ചിയും പോയിക്കഴിഞ്ഞ്
പുറത്തേക്കിറങ്ങി മുഖം കഴുകീട്ട് പോയി ചായ കുടിച്ചു.
ചായകുടീം കഴിഞ്ഞ് കയ്യിൽ ബ്രഷും എടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി……..
” പല്ലു തേക്കുന്നതേയൊള്ളോ………”
വീടിൻ്റെ സൈഡിൽ കൂടിയുള്ള ഇടവഴിയിലൂടെ സുജാതച്ചേച്ചി നടന്നു പോകുന്നു .
” ആ…. എവിടെ പോകുവാ ചേച്ചീ……..”

Leave a Reply

Your email address will not be published. Required fields are marked *