ഞാൻ വാതിൽ തുറന്ന് അകത്ത് കയറി ആർച്ചയെ വിളിച്ചു അമ്മൂമ്മയുടെ മുറിയിലെത്തി ആർച്ചയെ അന്വേഷിച്ചു പൂജ മുറിയിൽ വിളക്ക് കത്തിക്കുകയാകും എന്ന് അമ്മൂമ്മ പകഞ്ഞു ഞാൻ പൂജാ മുറി ലക്ഷ്യമാക്കി നന്നു ഞാൻ പൂജ മുറിയുടെ ഉള്ളിലേക്ക് കയറി ഒരു ചുമല ചുരിദാറും ഇട്ട് തലയിൽ കുളികഴിഞ്ഞ് തോർത്തും കെട്ടി നിന്നു പ്രാർത്ഥിക്കുന്ന ആർച്ചയെ കണ്ടപ്പോൾ എനിക്ക് ഇഷ്ടം ഇരട്ടിയായി
ഞാൻ: ആർച്ചേ
ആർച്ച മെല്ലെ തിരിഞ്ഞു നോക്കി
ഞാൻ: ഞാൻ നിന്നേ കല്യാണം കഴിക്കാൻ പോവ
ആർച്ച: ഇപ്പഴോ
ഞാൻ: അതെ
ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മഞ്ഞ ചരടെടുത്ത് ആർച്ചയുടെ കഴുത്തിൽ കെട്ടി ആർച്ചയുടെ കണ്ണുകൾ നിറഞ്ഞു ഞാൻ പൂജാമുറിയിൽ ഒരു പാത്രത്തിലിരുന്ന കുങ്കുമം ആർച്ചയുടെ നെറ്റിയിൽ അണിയിച്ചു
ഞാൻ: ഈ നിമിഷം മുതൽ നീയെന്റെ ഭാര്യയാണ്
ഞാൻ ആർച്ചയുടെ കൈയ്യും പിടിച്ച് പുറത്തേക്കിറങ്ങി പുറത്തെത്തിയതും അവൾ എന്നേ കെട്ടിപ്പിടിച്ചു എന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മവെച്ചു I Love U വിനുച്ചേട്ടാ എന്നും പറഞ്ഞ് എന്റെ ഞെഞ്ചിലേക്ക് തല വെച്ചു
ഞാൻ: ഇന്നു നമ്മുടെ അദ്യരാത്രിയാണ്
ആർച്ച: ഇന്ന് രാത്രി മുഴുവൻ എന്റെ വിനുച്ചേട്ടന്റെ കൂടാ ഞാൻ
ഞാൻ: അമ്മുമ്മയൊ
ആർച്ച: അതിന് വഴിയുണ്ട് അമ്മുമ്മക്ക് ഉച്ചക്ക് കൊടുക്കുന്ന ഒരു ഗുളിക ഞാൻ ഇന്ന് രാത്രിലും കൊടുക്കും അത് കഴിച്ചാ അമ്മുമ്മ ഉറങ്ങികൊളും