അവന്റെ ഭാര്യയും 6 വയസ്സുള്ള മകനും മാത്രമേ അവിടെയുള്ളു ഞാനും മായയും അവിടെ നിക്കുകയാ പേടിക്കാൻ ഒന്നുമില്ല അധവാ രാത്രിയിൽ എന്തെങ്കിലും അത്യാ വിശം വന്നാലൊ അമ്മാൻ അകത്തേക്ക് കയറി Atm കാർഡുമായി തിരിച്ച് വന്നു ശരി ഞാൻ രാവിലെ എത്തിക്കോളാം അമ്മാവൻ യാത്ര പറഞ്ഞ് അമ്മാവന്റെ ബൈക്കിൽ യാത്രയായി ഞാൻ ആർച്ചയെ ഒന്നു നോക്കി ഒരു കള്ളച്ചിരിയോടെ അവൾ എന്നേ നോക്കി ഞാൻ വാതിലടച്ച് ആർച്ചയെ കെട്ടിപ്പിടിച്ചു
ആർച്ച: വിട് പിന്നെ മതി അമ്മുമ്മക്ക് എന്തേലും ആവിശ്യം ഉണ്ടോന്ന് ചോദിക്കട്ടെ അവൾ എന്നേ തളളിമാറ്റി അമ്മുമ്മയുടെ മുറിയിലേക്ക് നടന്നു ഞാൻ എന്റെ റൂമിൽ ചെന്ന് പേഴ്സ്സും എടുത്ത് അമ്മായിയുടെ ആക്റ്റിവയുടെ ചാവി യുമെടുത്ത് പുറത്തേക്ക് നടന്നു
ആർച്ച : എവിടെ പോവാ
ഞാൻ: ഇപ്പോ വരാം
എന്റെ മനസ്സിൽ ഒരു പ്ലാൻ ഞാൻ മെനഞ്ഞിരുന്നു ഞാൻ വണ്ടിയിൽ അടുത്തുള്ള കവലയിൽ എത്തി ഞാൻ ഒരു ഫാൻസി കടയിൽ നിന്നും കുറച്ച് മഞ്ഞ ചരടും പൂകടിയിൽ നിന്നും കുറച്ച് മുല്ലപ്പൂവും വാങ്ങി തിരിച്ച് വീട്ടിലെത്തി