പെട്ടന്ന് അമ്മായിയുടെ ഫോൺ ബെല്ലടിച്ചു അമ്മായി പോയി ഫോൺ അറ്റന്റ് ചെയ്തു അമ്മായി ഒന്നു ഞെട്ടുനത് ഞാൻ കണ്ടു പിന്നെ കരഞ്ഞുകൊണ്ട് സോഫയിലേക്കിരുന്നു ഞാനും ആർച്ചയും ഓടി അമ്മായിയുടെ അടുത്തേക്ക് ചെന്നു
ഞാൻ അമ്മായിയോട് കാര്യം തിരക്കി അമ്മായിയുടെ കരച്ചി്ല് കണ്ട ആർച്ചയുടെയും ടെ കണ്ണ് നിറയുനത് ഞാൻ കണ്ടു
ഞാൻ: അമ്മായി എന്താ കര്യം പറാ
അമ്മായി: എന്റെ അമ്മ ബാത്ത് റൂമിൽ കുഴഞ്ഞ് വീണു തലയിടിച്ചാ വീണത് ശകലം സിരിയസാണ്
വിങ്ങിപ്പൊട്ടി അമ്മായി എന്നോട് പറഞ്ഞു ഞാൻ ഫോണെടുത്ത് അമ്മാവനെ വിവരം അറിയിച്ചു അിര മണക്കൂറി കഴിഞ്ഞ് അമ്മാവൻ വീട്ടിലേക്ക് വന്നു അമ്മാവനും അമ്മായിയും ആർച്ചയും ഒരുമിച്ച് ഹോസ്പ്പിറ്റലിലേക്ക് ഒരു ഓട്ടോയിൽ തിരച്ചു അമ്മുമ്മ തനിച്ചാക്കിനാൽ ഞാൻ പോയില്ല ഞാൻ ആകെ പാടെ ബോറട്ടിച്ച് ഇരുന്നു ഇടക്ക് അമ്മുമ്മക്ക് മരുന്നും ഭക്ഷണവും കൊടുത്ത് tvയും കണ്ട് ഞാൻ ഇരുന്നു വൈകുനേരം 6 മണിയായപ്പോൾ ഗൈറ്റിനു മുന്നിൽ ഒരു ഓട്ടോ വന്നു നിന്നു
ആർച്ചയും അമ്മാവനുമായിരുന്നു ഞാൻ അമ്മാവനോട് വിവരങ്ങൾ തിരക്കി അമ്മായിയുടെ അങ്ങളാ കഴിഞ്ഞ ആഴ്ച്ച ഗൾഫിലേക്ക് തിരിച്ചു പോയ തെയുള്ളു