താഴ് വാരത്തിലെ പനിനീർപൂവ് 8 [AKH]

Posted by

പഴയ കാര്യങ്ങൾ ഓർത്ത് കൊണ്ടിരുന്നാൽ ജീവിതം മുൻപോട്ടു പോകില്ല .അങ്ങനെ അവനും എന്റെ കൂടെ റൂമിൽ താമസം ആക്കി. അവന്റെ ശകാരങ്ങളും ഉപദേശങ്ങളും എല്ലാം കേട്ട് കൊണ്ട് ഞാൻ ഒരു പുതിയ അജി ആയി മാറുക ആയിരുന്നു . അവൻ വന്നതോടെ ഞാൻ വർക്കിൽ ഒക്കെ നല്ല ആക്റ്റീവ് ആയി. അങ്ങനെ ഒരു ആറു മാസം കൂടി കടന്നു പോയി.

അങ്ങനെ ഇരിക്കെ ഒരു ദിവസം സെബിൻ എന്നെ കൊണ്ട് പുറത്ത് കറങ്ങാൻ പോയി . സെബിൻ പെൺ വിഷയത്തിൽ പുലി ആയിരുന്നു . അവനു ഒരു പാടു ചുറ്റികളികളും ഉണ്ടായിരുന്നു.

അവൻ എന്നെകൊണ്ട് അവിടത്തെ ഒരു പ്രമുഖ മാളിലേ കോഫി ഷോപ്പിൽ കയറി.

“എടാ അജി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് “

ഷോപ്പിൽ ഇരിക്കുമ്പോൾ അവൻ പറഞ്ഞു.

“എന്താ സെബി “

ഞാൻ ചോദിച്ചു.

“നീ ഇപ്പോൾ പഴയ കാര്യങ്ങൾ ഒക്കെ മറന്നു പുതിയ ജീവിതത്തിലേക്ക് കടന്നു . ഈ ആഴ്ച ഞാൻ തിരിച്ചു നാട്ടിലേക്ക്‌ പോകും . ഇന്നലെ അനി സാർ വിളിച്ചിരുന്നു എന്നെകമ്പികുട്ടന്‍.നെറ്റ് നാട്ടിലേ ബ്രാഞ്ചിലേക്കു ചെല്ലാൻ പറഞ്ഞുകൊണ്ട്. ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ അജി പ്രാപ്പ്ത്തൻ ആയെന്നും ഇനി എന്റെ ആവിശ്യം ഇവിടെ ഇല്ലന്നും പറഞ്ഞു . അപ്പോ ഞാൻ അടുത്ത ആഴ്ച പോകും. ഞാൻ പോയി കഴിഞ്ഞാൽ നീ ഇനിയും പഴയ പോലെ ആകുമോ എന്ന എന്റെ പേടി. “

അവൻ പറഞ്ഞു.

“നീ പേടിക്കണ്ട. നീ ധൈര്യം ആയി പൊക്കൊളു . “

ഞാൻ പറഞ്ഞു.

“ഞാൻ പോകൊള്ളാം, നീ വീണ്ടും പഴയപടി ആകാതിരുന്നാൽ മതി “

അവനു വീണ്ടും പേടി.

“ഇല്ലെടാ “

“ഡാ ഞാൻ ഒരു കാര്യം പറയട്ടെ.,നീ നമ്മുടെ റിസപ്ഷനിൽ ഇരിക്കുന്ന കുട്ടിയെ അറിയില്ലേ “

അവൻ പറഞ്ഞു.

“ആ സ്റ്റെല്ല, “

Leave a Reply

Your email address will not be published. Required fields are marked *