“ങ്ങേ. കാര്യം ആയിട്ടും “
ഞാൻ ചോദിച്ചു,
“അതെ ഡാ ഞാൻ കണ്ടിട്ടില്ല ഇത്രയും ഭംഗിയും ഐശ്വര്യവും നിറഞ്ഞ ഒരു പെൺകുട്ടിയെ എനിക്ക് പോലും അസൂയ തോന്നി അവളുടെ സൗന്ദര്യം കണ്ടപ്പോൾ.”
അവൾ പറഞ്ഞു,
“ഓഹ് പിന്നെ . നീ എന്നെ ആക്കാൻ വേണ്ടി പറയുന്നത് അല്ലെ ?”
ഞാൻ പറഞ്ഞു.
“ദേ ഇപ്പൊ അവിടെ എത്തും അപ്പോ മനസിലാകും”
അവൾ അതും പറഞ്ഞു കാൾ കട്ട് ചെയ്തു.
ആരായിരിക്കും ഈ പുതിയ അപ്പൊയെമെൻറ് .സ്റ്റെല്ല പറഞ്ഞത് ആലോചിച്ചു ഞാൻ വാതിലിലേക്ക് കണ്ണുംനട്ട് കാത്തിരുന്നു ആ അപ്സരസ്സിന്റെ വരവും കാത്ത്….
തുടരും….