” നിന്നോട് പറയാൻ പോയ എന്നെ പറഞ്ഞ മതി. “
ഞാൻ പറഞ്ഞു.
“എനിക്ക് നിന്നോട് അല്ലെ ഇങ്ങനെ ഓക്കേ പറയാൻ പറ്റു. “
അവൾ വിഷമത്തോടോ പറഞ്ഞു.
“ഓഹ് അപ്പോഴേക്കും പിണങ്ങിയോ എന്റെ പൊന്നു. നീ എന്നോട് ഇങ്ങനെ പെരുമാറുന്നത് കണ്ടാൽ ആളുകൾ എന്തു വിചാരിക്കും അതാ ഞാൻ പറഞ്ഞെ.”
അവളുടെ തടിയിൽ പിടിച്ചു കൊണ്ട് അവളുടെ മുഖത്തു നോക്കി കൊണ്ട് പറഞ്ഞു.
“സോറി ഡാ. ഞാൻ ഇനി ശ്രദ്ധിച്ചോളാം.”
അവൾ പറഞ്ഞു.
.”ഉം, ശരി വാ പോകാം “
എന്നു പറഞ്ഞു ഞാനും അവളും ലിഫ്റ്റിൽ കയറി.
“അതെ ഇന്ന് ഞാൻ ഉണ്ടെട്ടോ നിന്റെ കൂടെ “
അവൾ ഒരു കള്ള പുഞ്ചിരി യോടെ പറഞ്ഞു.
“ഓഹ് അപ്പോ മേടത്തിന്റെ ഹസ്ബന്റ് വീട്ടിൽ ഇല്ലേ “
ഞാൻ തമാശ രൂപേണ ചോദിച്ചു.
“ഇല്ലേ ഡാ ആള് അബുദാബി യിൽ പോയിരിക്കുകയാണ് “
“ഉം. എന്തിനു. “
“ഞാൻ പറഞ്ഞില്ലേ അദ്ദേഹത്തിന് അബുദാബിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ കാര്യം. “
“ഉം “
“അവിടെ ഒരു അപ്പാർട്ട്മെന്റ് നോക്കാൻ പോയതാ. എന്നെ കൊണ്ടോവാൻ “
അവൾ പറഞ്ഞു.
“അപ്പോൾ നീ ഇവുടത്തെ ജോലി നിർത്തി പോവുക ആണോ ?”
ഞാൻ വിഷമിക്കുന്ന മുഖത്തോടെ ചോദിച്ചു.
“ആ ഡാ. എന്തു ചെയ്യാനാ ആൾ എന്റെ ഭർത്താവ് ആയി പോയില്ല ആള് വിളിച്ചാൽ പോകാതിരിക്കാൻ പറ്റോ. അവിടെ ചെന്നിട്ടു വേണം പുതിയ ജോലി നോക്കാൻ. അടുത്ത മാസം പോകും എന്ന പറഞ്ഞെ “
അവൾ പറഞ്ഞു.
“അപ്പോൾ നീയെന്താ എന്നോട് നേരത്തെ ഇതു പറയാതിരുന്നേ “
ഞാൻ ചോദിച്ചു.
“ഞാൻ ഇന്നലെ ആണു ഈ കാര്യം അറിയുന്നത് ഞാൻ വിചാരിച്ചു എന്നെ ഇവിടെ നിർത്തും എന്ന് . “
അവൾ പറഞ്ഞു.