(ഹൗ ശ്വാസം മുട്ടി വടിയാവാതിരുന്നത് ഭാഗ്യം ..)
സോഫി: ആ ഒരാഗ്രഹം മാത്രമേ ഉള്ളോ നാസ്സിന്…
എനിക്കു വേറേയും ഉണ്ട് ആഗ്രഹം ട്ടൊ.
(മനസ്സിലായി എന്നാലും അറിയാത്ത പോലെ ഒന്നഭിനയിച്ചു നോക്കട്ടെ )
നാസ്സ്: വേറെ എന്താഗ്രഹം
സോഫി:നീ ഒരു പത്തു മിനിറ്റിനുള്ളില്‍ ഇങ്ങുവാ അപ്പോള്‍ ഞാൻ പറഞ്ഞു തരാം എന്താന്ന്.
നാസ്സ്: സത്യായിട്ടും ഞാൻ വരും
സോഫി: വാടാ എന്‍റെ കള്ള കാമുകാ..ഞാൻ കാത്തിരിക്കാം. വൈകല്ലെ..
നാസ്സ്: ഇല്ല ഇപ്പൊ വരാം
സോഫി അഡ്രസ് ഒന്നു കൂടെ ഒാര്‍മപെടുത്തി ഒാകെ പറഞ്ഞു ഫോൺ കട്ട് ആയി…
ഇനി അടുത്ത ഘട്ടത്തിലേക്കു കടക്കണമെങ്കില്‍ ഷോപ്പില്‍ നിന്നും ലീവ് എടുക്കണം. ലീവ് കിട്ടുമൊ ഇല്ലെയൊ എന്നറിയില്ല. പക്ഷേ എനിക്ക് ലീവ് കിട്ടിയെ തീരു.
ബോസിനു വിളിച്ചു ഒരു ചെറിയ കള്ളം പറഞ്ഞു.”തലവേതനയും ചര്‍തിലുമാണ് ” അത് കൊണ്ട് ഡോക്ടറെ കാണിച്ച് റൂമില്‍ പോയി ഒന്ന് റസറ്റ് ചെയ്യണം എന്ന് തട്ടി വിട്ടു..
അതേറ്റു….ലീവിന്‍റെ കാര്യം ഒാകെ
ഞാന്‍ ഷോപ്പില്‍ നിന്നും പെട്ടന്നിറങ്ങി 8ാം നമ്പര്‍ ഫ്ലാറ്റ് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.