അനുവിനും ഒരുണര്‍വുണ്ടായി ..സാറ് പ്രശന്ക്കാരന്‍ ഒന്നുമല്ല എന്നറിഞ്ഞപ്പോള്‍ .. റോജിയുടെ കളിയാക്കും ..പിള്ളേരെ വിളിച്ചോണ്ടുള്ള പോക്കും ഒക്കെ ആയപ്പോള്‍ അവളും റിലാക്സ് ആയിരുന്നു …
ടേബിളില്‍ വിളമ്പി വെച്ചവര്‍ പിള്ളേരെയും റോജിയെയും വിളിക്കാന്‍ പോയി … റോജി അവരുടെയൊപ്പം കിടന്നു മൊബൈലില്‍ ഗെയിം കളിക്കുവായിരുന്നു
” ആഹാ … രാവിലെ കളി തുടങ്ങിയോ ? നീയാ റോജി ഇവരെയിത്ര വഷളാക്കുന്നെ…ഇക്കാ എന്തേലും പറഞ്ഞാലപ്പോ പറയും പിള്ളേര് …അങ്കിളിനോട് പറഞ്ഞു ജോലീന്ന് പിരിച്ചു വിടൂന്ന്” അത് കേട്ടപ്പോള്‍ റോജി പൊട്ടിച്ചിരിച്ചു … കൂടെ അനുവും ചിരിച്ചു പോയി
ആഹാരം കഴിക്കുമ്പോള്‍ ഉണ്ടായ സംസാരവും തമാശയുമെല്ലാം അനുവിന്റെ നാണവും ചമ്മലും പരിഭ്രാന്തിയുമൊക്കെ ഇല്ലാതാക്കി ..
കാപ്പികുടി കഴിഞ്ഞവര്‍ താഴെക്കിറങ്ങിയപ്പോള്‍ സഫിയയും കൂടെ വന്നു .. ഡിക്കിയില്‍ ബാഗ് വെക്കാന്‍ നേരം സഫിയ അവനോടു പറഞ്ഞു
‘ ഇന്നലെ ശെരിക്കും മൂടാക്കിയിട്ടുണ്ട്..എന്നും വെച്ച് അക്രാന്തമൊന്നും വേണ്ട …പെണ്ണ് അടുത്താല്‍ കിടന്നു തരും … ആദ്യം നീയൊന്നു അവള്‍ടെ പേടി മാറ്റ് …നന്നായി അടുക്ക്”
” ഒകെ സഫിയ …താങ്ക്സ് ‘